Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KAREENA KAPOOR KHAN’S PREGNANCY BIBL

മതവികാരം വ്രണപ്പെടുത്തി;കരീനയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

ബീടൗണിലെ താരപൂത്രിയാണ് കരീന കപൂര്‍.കപൂര്‍ കുടുംബത്തിലെ ഇളയതലമുറയിലെ താരത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.കരീനയുടെ ഗര്‍ഭകാലവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോള്‍ ആരാധകര്‍ക്ക് പ്രേത്യകിച്ച് യുവതികള്‍ക്കും അമ്മമാര്‍ക്കും വലിയ പ്രചോദനമായിരുന്നു.ഗര്‍ഭ കാലത്തെ വിശേഷങ്ങള്‍ നിറച്ച് ഓര്‍മ്മക്കുറിപ്പായ ‘കരീന കപൂര്‍ പ്രെഗ്‌നന്‍സി ബൈബിള്‍’ എന്ന പുസ്തകവും 2021-ല്‍ താരം ഇറക്കിയിരുന്നു. ഇപ്പോള്‍ താരത്തിന്റെ ഈ പുസ്തകത്തിനെതിരെ മധ്യപ്രദേശ് ഹൈക്കോടതി നടിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിള്‍ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ ഒരു അഭിഭാഷകന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് […]
Read more
Advertisement
WhiteswanTV Footer