കണ്ണൂരില്‍ ബോംബ്, തൃശ്ശൂരില്‍ ബാങ്ക് തട്ടിപ്പ്; സി പി എമ്മിനെ രക്ഷിക്കാന്‍ ആരുണ്ട്….?
കരുവന്നൂര്‍ ബാങ്ക് വെട്ടിപ്പുകേസും, കണ്ണൂരിലെ ബോംബ് സ്ഫോടനവും ഏറെ സങ്കീര്‍ണമാവുന്നതോടെ ഈ പ്രതിസന്ധി ഘട്ടത്തെ എങ്ങനെ മറികടക്കാനാവുമെന്ന ചര്‍ച്ചയിലാണ് സിപിഎം നേതൃത്വം. ഇഡിയും ആദായ നികുതി വകുപ്പും നടപടികള്‍ കടുപ്പിച്ചതോടെ തൃശ്ശൂരിലെ സിപിഎം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഉണ്ടായത് പ്രാദേശിക നേതൃത്വത്തിന്റെ ജാഗ്രതക്കുറവാണ് എന്നു മാത്രമായിരുന്നു സിപിഎം നേതാക്കള്‍ ആദ്യ ഘട്ടത്തില്‍ പ്രചരിപ്പിച്ചിരുന്നത്. പണം നിക്ഷേപിച്ചവര്‍ ഭയപ്പെടേണ്ടതില്ലെന്നും നിക്ഷേപ തുക തിരിച്ചു നല്‍കുമെന്നും സിപിഎം പ്രചാരണം നടത്തി സംസ്ഥാന സര്‍ക്കാര്‍ ഈ ബാങ്ക് […]
Read more

