ബനാന പഫ്സ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം
പ്ഫ്സുകൾ പലവിധം ഉണ്ട്. ചിക്കൻ തുടങ്ങി വിവിധ വെറൈറ്റി പഫ്സ് ഉണ്ട്. ഇനി അതിൽ തന്നെ വ്യത്യ്സതമായ ഒരു പഫ്‌സായ ബനാന പഫ്‌സ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ ഫില്ലിംഗിന് പഫ്സിന് തയ്യാറാക്കുന്ന വിധം നേന്ത്രപ്പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഒരു പാനിൽ 1 ടീസ്പൂൺ നെയ്യ് ചൂടാക്കി പഴക്കഷ്ണങ്ങൾ ചേർത്ത് 2–3 മിനിറ്റ് ചെറുതായി വഴറ്റുക. അതിലേക്ക് തേങ്ങ ചിരണ്ടിയതും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. പഞ്ചസാര ഉരുകി മിശ്രിതം ചെറുതായി […]
Read more







