പോക്സോ കേസ് അതിജീവിത മരിച്ചനിലയില്‍
ഇടുക്കി:ഇടുക്കി ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിത മരിച്ചനിലയില്‍.കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ ആണ് മൃതദേഹം കണ്ടത്.17 വയസ്സാണ് പെണ്‍കുട്ടിയുടെ പ്രായം.സംഭവം കൊലപാതകമാണോ എന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Read more

