സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

സംസ്ഥാനത്ത് 9 ജില്ലകളില്‍ ഇന്ന് വേനല്‍ മഴ;മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് വേനല്‍ചൂട് ശക്തിപ്രാപിക്കവെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.കൊല്ലം,തിരുവനന്തപുരം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട് എന്നീ ഒമ്പത് ജില്ലകളിലാണ് ഇന്ന് മഴസാധ്യതയുള്ളത്.തൃശൂരും പാലക്കാടും ഒഴികെയുള്ളിടത്ത് നേരിയതോ മിതമായതോ ആയ മഴയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലശാല സെനറ്റ് നാമനിര്‍ദ്ദേശം;ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ് ഐ നാളെ എട്ട് ജില്ലകളിലും വ്യാഴാഴ്ച ഏഴ് ജില്ലകളിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂര്‍ ജില്ലകളിലാണ് നാളെ മഴ പെയ്യാന്‍ സാധ്യത.ഏപ്രില്‍ നാലിന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം,ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴ ലഭിച്ചേക്കാം.അതേസമയം കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ […]
Read more

രാജ്യത്ത് ഏപ്രില്‍ മുതല്‍ ഉഷ്ണതരംഗം;മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ന്യൂഡല്‍ഹി:രാജ്യം കനത്തച്ചൂടില്‍ വലയുമ്പോള്‍ ചൂടും ഉഷ്ണതരംഗങ്ങളും ഇനിയും വര്‍ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ സാധാരണ അനുഭവപ്പെടുന്നതില്‍ കൂടുതല്‍ ഉണ്ടാകുമെന്നാണ് അറിയിപ്പ്.മധ്യ, പടിഞ്ഞാറന്‍ മേഖലകളെയാകും ചൂട് ഏറ്റവും അധികം ബാധിക്കുക.രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയില്‍ കൂടുതലായി ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര അറിയിച്ചു.പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വടക്കന്‍ ഒഡിഷയിലും ഉള്‍പ്പടെ സാധാരണയിലും ഉയര്‍ന്ന ചൂടാണ് അനുഭവപ്പെടുക.20 ദിവസം വരെ ഉഷ്ണതരംഗങ്ങള്‍ക്കും സാധ്യതയുണ്ട്. അഭിനയിക്കാൻ പ്രതിഫലം വാങ്ങാറില്ല;പൃഥ്വിരാജ് അതേസമയം സംസ്ഥാനത്ത് […]
Read more

കരിവന്നൂര്‍ തട്ടിപ്പ് കേസ് :സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇ ഡി നോട്ടീസ്

കൊച്ചി:കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി.ബുധനാഴ്ച ഹാജറാകണമെന്നാണ് നിര്‍ദ്ദേശം.സമന്‍സ് കിട്ടിയിട്ടില്ലെന്ന് എം എം വര്‍ഗീസ് പ്രതികരിച്ചു. പാര്‍ട്ടിയുമായി ആലോചിച്ച ശേഷമേ ഹാജരാകുന്നതില്‍ തീരുമാനം എടുക്കുവെന്ന് എം എം വര്‍ഗീസ് അറിയിച്ചു. ‘ശെയ്ത്താന്‍’ ഇനി ഒടിടിയിലേക്ക് അതേസമയം, കേസില്‍ സിപിഎമ്മിന് കുരുക്ക് മുറുക്കുകയാണ് ഇഡി. സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, ധനമന്ത്രാലയത്തിനും, റിസര്‍വ് ബാങ്കിനും ഇഡി കൈമാറി. കരുവന്നൂരില്‍ ശക്തമായ നടപടി […]
Read more

കേരളത്തില്‍ പ്രണയക്കൊലപാതകങ്ങള്‍ തുടര്‍കഥയാകുമ്പോള്‍

പ്രണയം.ഏറ്റവും പരിശുദ്ധമായ മനുഷ്യ വികാരം.ഈ ജീവിത കാലയളവില്‍ ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവെക്കാനും,ജീവിതത്തിന് പുതുജീവന്‍ പകരാനും മനുഷ്യനെ പ്രേരിപ്പിക്കുന്ന മ്യദുല വികാരം.ഈ നിഷ്‌കളങ്ക വികാരത്തിന് ആരാണ് ചോരകറയുടെ നിറം പകര്‍ന്നത്.എങ്ങനെയാണ് മരണത്തിന്റെ മാനം നല്‍കാന്‍ കഴിയുന്നത്. പ്രണയ നൈരാശ്യവും ഒഴിവാക്കലും വില്ലനാകുമ്പോള്‍ അപ്പുറത്ത് നില്‍ക്കുന്നയാളെ ഒരു കരുണയും കുടാത ഇല്ലാതാക്കാനുളള പ്രവണത ഇന്ന് ഏറി വരുകയാാണ്.പ്രണയം പകയാകുമ്പോള്‍ ചിറകറ്റുവീഴുന്ന നമ്മുടെ യുവതലമുറ.ഹൃദയം തകര്‍ന്ന് അലമുറയിട്ട് കരയുന്ന ഉറ്റവര്‍. പ്രണയക്കൊലപാതങ്ങളുടെ തുടക്കം ആസിഡ് ആക്രമണങ്ങളില്‍ നിന്നായിരുന്നു.തനിക്ക് കിട്ടാത്ത സ്നേഹം മറ്റർക്കും […]
Read more

തുണ്ടം കണ്ടിച്ച് ഇട്ടാലും ബിജെപിയിലേക്ക് പോകില്ല;മറിയാമ്മ ഉമ്മന്‍

കോട്ടയം:തുണ്ടം കണ്ടിച്ച് ഇട്ടാല്‍ പോലും മൂന്നു മക്കളും ബിജെപിയിലേക്ക് പോകില്ലെന്ന്ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ ഭാര്യ മറിയാമ്മ ഉമ്മന്‍.ഉമ്മന്‍ ചാണ്ടിയില്ലാത്ത് ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ കുടുംബ സമേതം പ്രചാരണത്തിന് ഇറങ്ങുമെന്നും മറിയാമ്മ മാധ്യമങ്ങളോട് പറഞ്ഞു.അനില്‍ ആന്റണിയും പത്മജയും ബിജെപിയിലേക്ക് പോയത് വിഷമിപ്പിച്ചു.അനില്‍ ആന്റണി പോയതാണ് കൂടുതല്‍ വിഷമിപ്പിച്ചത്, എന്ന് കരുതി അവരോട് വിരോധമൊന്നുമില്ലെന്നും മറിയാമ്മ പറഞ്ഞു. കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം സി രാധാകൃഷ്ണന്‍ രാജിവച്ചു മക്കള്‍ പാര്‍ട്ടി വിടുമെന്ന പ്രചാരണം നടക്കുമ്പോള്‍ അങ്ങനെ അല്ലെന്ന് തെളിയിക്കണം.വീട്ടില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചാണ്ടി […]
Read more

റിയാസ് മൗലവി കേസില്‍ വീഴ്ചയില്ല, വിധി ഞെട്ടലുണ്ടാക്കി-മുഖ്യമന്ത്രി

കോഴിക്കോട്:കാസര്‍ക്കോട് റിയാസ് മൗലവി കൊലക്കേസിലെ വിധി ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.റിയാസ് മൗലവി കൊലക്കേസില്‍ പൊലീസ് പഴുതടച്ച അന്വേഷണമാണ് നടത്തിയത്.കൃത്യമായി അന്വേഷണമാണ് നടന്നത്.കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യയുടെ രേഖാ മൂലമുള്ള ആവശ്യപ്രകാരമാണ് കോഴിക്കോട് ബാറിലെ പ്രമുഖ അഭിഭാഷകനായ അഡ്വ അശോകനെ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചത്. നല്ല രീതിയിലാണ് കേസ് നടത്തിയത്. അഡ്വ അശോകന്റെ മരണത്തെ തുടര്‍ന്നാണ് അഡ്വ ഷാജിത്തിനെ പബ്ലിക്ക് പ്രോസിക്കൂട്ടറായി നിയമിച്ചത്.ഈ കാലഘട്ടത്തിലൊന്നും ആരും കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു പരാതിയും ഉയര്‍ത്തിയിട്ടില്ല.മതസ്പര്‍ദ […]
Read more

സിപിഐഎം അക്കൗണ്ട് വിവരങ്ങള്‍ മറച്ചുവെച്ചു;കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇ ഡി

തൃശൂര്‍:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇ ഡി.സിപിഐഎം അക്കൗണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും ധനകാര്യ മന്ത്രാലയത്തെയും അറിയിച്ചു.വിവരം അഞ്ച് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ചത് സഹകരണ നിയമത്തിന് വിരുദ്ധമായാണ്. പണം ഇടപാടുകളില്‍ സിപിഐഎം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചോ എന്ന് പരിശോധിക്കാനാണ് കമ്മീഷന് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്.തൃശൂരില്‍ സിപിഐഎമ്മിന്റെ പേരിലുള്ള അക്കൗണ്ടുകളില്‍ ഈ അഞ്ച് അക്കൗണ്ടുകളുടെ വിവരം ഇല്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത് മറച്ചു വച്ചുവെന്നുമാണ് ഇഡി ആരോപിക്കുന്നത്. വാണിജ്യ സിലിണ്ടറിന് വില കുറച്ചു;വിലയില്‍ മാറ്റമില്ലാതെ ഗാര്‍ഹിക സിലിണ്ടര്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.