പെട്രോള്‍ പമ്പിനെക്കുറിച്ചുള്ള അന്വേഷണം : അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി
എഡിഎമ്മിന്റെ മരണത്തെ തുടര്‍ന്ന് വിവാദത്തിലായ കണ്ണൂരിലെ പെട്രോള്‍ പമ്പ് അപേക്ഷയില്‍ അന്വഷണം നടത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതും റദ്ദാക്കുന്നതും എണ്ണക്കമ്പനികളാണെന്ന് സുരേഷ് ഗോപി. എഡിഎമ്മിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ മന്ത്രി സുരേഷ് ഗോപി എൻ ഒ സിയുമായുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ശേഷം കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദേശീയ തലത്തില്‍ വരെ ശ്രദ്ധവന്ന കേസില്‍ ഇപ്പോള്‍ രണ്ട് ചോദ്യങ്ങളാണ് അടൂര്‍ പ്രകാശ് എംപി ഉന്നയിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട […]
Read more