Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kkshailaja

SMA മരുന്ന് വിവാദം; മരുന്ന് മാറ്റില്ലെന്ന് ആരോഗ്യമന്ത്രി; ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: എസ്എംഎ രോഗികൾക്ക് നൽകുന്ന പുതിയ മരുന്നിനെതിരെ ആക്ഷേപങ്ങൾ ഉയരുന്നതിനിടയിലും മരുന്ന് മാറ്റില്ലെന്ന നിലപാടിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഗുണമേന്മയുള്ളതും വില കുറഞ്ഞതുമായ മരുന്നുകൾ കൂടുതൽ കുട്ടികളിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മരുന്നിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ കമ്പനിയുടെ വിലകൂടിയ മരുന്നിന് പകരം ഇന്ത്യൻ നിർമിത ജനറിക് മരുന്ന് നൽകാനുള്ള തീരുമാനമാണ് വിവാദമായത്. പുതിയ മരുന്നിന്റെ ഗുണനിലവാരത്തെക്കുറിച്ച് വിദഗ്ധ സമിതികൾ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം. വിദഗ്ധ ഡോക്ടർമാർക്ക് […]
Read more

മഞ്ജു വാര്യർക്കെതിരായ സനൽകുമാർ ശശിധരന്റെ പരാമർശങ്ങൾ; വിമർശനവുമായി കെ കെ ശൈലജ

തിരുവനന്തപുരം: സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ വിമർശനവുമായി സിപിഐഎം നേതാവ് കെ കെ ശൈലജ. നടി മഞ്ജു വാര്യർക്കെതിരെ സനൽകുമാർ ശശിധരൻ നടത്തുന്നത് ഹീനമായ അതിക്രമമാണെന്ന് ശൈലജ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. മഞ്ജു വാര്യരുടെ ജീവിതം ഇത്തരം പരാമർശങ്ങൾക്ക് വിട്ടുകൊടുക്കാനുള്ളതല്ലെന്നും, സനൽകുമാർ ശശിധരനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. മഞ്ജു വാര്യർ നടത്തുന്ന നിയമപോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതായും അവർ വ്യക്തമാക്കി. മലയാളത്തിലെ ശ്രദ്ധേയരായ അഭിനേത്രിമാരിൽ […]
Read more

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തത്: കെ കെ ശൈലജ

കോഴിക്കോട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ പ്ലാനിങ്ങില്ലായ്മയാണെന്ന് മുൻ മന്ത്രി കെ കെ ശൈലജ. സർക്കാർ അധികാരത്തിലെത്തിയിട്ട് അധികനാളായിട്ടില്ലെന്ന് പറഞ്ഞ് പ്രതിസന്ധിയിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും വൈദ്യുതി പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശ സംബന്ധിച്ചും കെ കെ ശൈലജ പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ആയുധമാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് അവർ പറഞ്ഞു. ഇഡിക്ക് നൽകിയ മൊഴി മാധ്യമങ്ങൾക്ക് കൈമാറുന്നത് […]
Read more

‘സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തത്’; വിമർശിച്ച് കെ കെ ശൈലജ

കണ്ണൂർ: സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജ. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമമാണെന്നും സമസ്തയുടെ അഭിപ്രായപ്രകടനം ശരിയല്ലെന്നും ശൈലജ വിമർശിച്ചു. കേരളത്തിലെ മുസ്ലിം സ്ത്രീകൾ ഇന്ന് മികച്ച വിദ്യാഭ്യാസം നേടുകയും ജീവിതത്തിന്റെ വിവിധ മേഖലകളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ടെന്ന് കെ.കെ. ശൈലജ പറഞ്ഞു. എംഎൽഎമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയ ജനപ്രതിനിധികൾക്കൊപ്പം ജഡ്ജിമാർ, അഭിഭാഷകർ, ഡോക്ടർമാർ, അധ്യാപകർ, ടെക്നോക്രാറ്റുകൾ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix