Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KozhikodeMedicalCollege

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിന്റെ കൈക്ക് പരിക്കേറ്റതായും തുടർചികിത്സയിൽ വീഴ്ചയുണ്ടായതായും കുടുംബം ആരോപിച്ചു. മേപ്പയ്യൂർ സ്വദേശി രാഹുൽ–രാഖി ദമ്പതികളുടെ കുഞ്ഞിനാണ് പ്രസവത്തിനിടെ ഇടതുകൈയുടെ തോളിന് പരിക്കേറ്റത്. ഈ മാസം ആറിനായിരുന്നു രാഖിയുടെ പ്രസവം. പ്രസവത്തിന് പിന്നാലെ കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റതിനെ തുടർന്ന് എൻഐസിയു വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കുഞ്ഞിന്റെ കൈയിൽ പ്ലാസ്റ്റർ ഇട്ടെങ്കിലും തുടർ പരിശോധനകൾ കൃത്യമായി നടന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ഓർത്തോ വിഭാഗത്തിലെ ഡോക്ടർ കുഞ്ഞിനെ പരിശോധിച്ച് […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയെ കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ പ്രവാസി യുവതിയെയാണ് പൊലീസ് കണ്ടെത്തിയത്. പ്രസവ വിവരം വീട്ടുകാർ അറിയാതിരുന്ന യുവതി സുഹൃത്തിന്റെ സഹായത്തോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത്. സുഹൃത്ത് ഏർപ്പാടാക്കിയ സഹായിയുടെ കൈയിൽ കുഞ്ഞിനെ ഏൽപ്പിച്ച ശേഷം യുവതി ആശുപത്രിയിൽ നിന്ന് കടന്നുകളയുകയായിരുന്നു. ആശുപത്രിയിൽ നൽകിയ വിലാസം തെറ്റായിരുന്നുവെന്നും യുവതി വയനാട് സ്വദേശിയെന്നാണ് അറിയിച്ചിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് എട്ടിനാണ് യുവതി ആശുപത്രിയിൽ എത്തിയത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix