Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSRTC

കെഎസ്‌ആർടിസി എസി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസ്‌ ആരംഭിക്കുന്നു

എസി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസ്‌ തുടങ്ങാൻ കെഎസ്‌ആർടിസി. ടാറ്റയുടെ ബസ്‌ പരീക്ഷണ ഓട്ടത്തിനായി എത്തിച്ചു. അടുത്തദിവസം തിരുവനന്തപുരം–എറണാകുളം റൂട്ടിലായിരിക്കും പരീക്ഷണ ഓട്ടം.വിജയമാണെന്ന്‌ കണ്ടാൽ കൂടുതൽ ബസുകൾ വാങ്ങും. നിലവിൽ ഈ ക്ലാസിൽ സർവീസുകളൊന്നും കെഎസ്‌ആർടിസി നടത്തുന്നില്ല.അതിനാൽ പുതിയ ടിക്കറ്റ്‌ നിരക്ക്‌ ഏർപ്പെടുത്തും.ഏറ്റവും കൂടുതൽ യാത്രക്കാരുള്ള റൂട്ടാണ്‌ തിരുവനന്തപുരം–കോഴിക്കോ‌ട്‌, കോഴിക്കോട്‌-തിരുവനന്തപുരം. പത്തുബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്‌. ബസിൽ 40 സീറ്റുകളാണ്‌ ഉള്ളത്‌. സീറ്റുകൾക്കുള്ള യാത്രക്കാരെ കിട്ടിയാൽ നോൺ സ്‌റ്റോപ്പായി സർവീസ്‌ നടത്തും. ഉദാഹരണമായി തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്‌ പോകുന്ന ബസിൽ […]
Read more

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാര്‍ ബ്രത്തലൈസര്‍ പരിശോധന ഭയന്ന് മുങ്ങുന്നു

കൊല്ലം:കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്നു കണ്ടെത്താന്‍ കൊണ്ടുവന്ന ബ്രത്തലൈസര്‍ പരിശോധന ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു.ബ്രത്തലൈസറില്‍ പൂജ്യത്തിനുമുകളില്‍ റീഡിങ് കാണിച്ചാല്‍ സസ്‌പെന്‍ഷനാണ് ശിക്ഷ എന്നതാണ് ഡ്രൈവര്‍മാര്‍ എത്താത്തതിന് കാരണം.ഇതോടെ പലയിടത്തും സര്‍വീസ് മുടങ്ങി. കേരളത്തില്‍ മേയ് 31-ന് മണ്‍സൂണ്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലടക്കം സര്‍വീസ് മുടങ്ങിയ സ്ഥിതിയുണ്ടായി.ബ്രത്തലൈസര്‍ പരിശോധനയ്ക്ക് വിജിലന്‍സ് സംഘം എത്തുന്ന വിവരം അറിഞ്ഞാല്‍ തലേദിവസം മദ്യപിച്ച ഡ്രൈവര്‍മാര്‍ പോലും ഡ്യൂട്ടിക്ക് എത്താറില്ല.കെഎസ്ആര്‍ടിസിയിലെ രീതിയനുസരിച്ച് തലേദിവസം രാവിലെ മദ്യപിച്ചാല്‍ പോലും […]

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കാന്‍ കെഎസ്ആര്‍ടിസി

യാത്രക്കാര്‍ക്ക് ബസ്സിനുള്ളില്‍ തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി.സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വായുമായി ചേര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി. കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്.ഒരു ലിറ്ററിന് 15 രൂപ നിരക്കില്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള എല്ലാ സര്‍വീസുകളിലും ബസ്സിനുള്ളില്‍ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. ആംബുലെന്‍സ് കത്തി, രോഗി വെന്തുമരിച്ചു കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ച് എത്തുന്ന മറ്റു യാത്രക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡുകളില്‍നിന്നും ശുദ്ധജലം നേരിട്ട് വാങ്ങാവുന്നതാണ്.കൂടാതെ ബള്‍ക്ക് പര്‍ച്ചേസിങ് സംവിധാനവും കെ.എസ്.ആര്‍.ടി.സി. ഒരുക്കുന്നുണ്ട്. ഇതിനായി ഹോള്‍സെയില്‍ […]
Read more

മേയർ-ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടറെ പൊലീസ് ചോദ്യംചെയ്യുന്നു

തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നീക്കവുമായി പൊലീസ്. ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തമ്പാനൂർ പൊലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. യദു ഓടിച്ചിരുന്ന ബസിൻ്റെ കണ്ടക്ടറാണ് സുബിൻ. തർക്കത്തിന്റെെയും ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതടങ്ങിയ മെമ്മറി കാർഡാണ് നഷ്ടപ്പെട്ടത്. കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ […]

കളക്ഷനില്‍ ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി

ഏറെ കാലമായി നഷ്ട്ടത്തിലായിരുന്ന കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം.ചെലവ് ചുരുക്കി മികച്ച വരുമാനമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കളക്ഷനില്‍ റെക്കോര്‍ഡിട്ടത്.8.57 കോടി രൂപയാണ് ഏപ്രില്‍ 15ന് കെഎസ്ആര്‍ടിസിയുടെ വരുമാനം.ഇതിന് മുന്‍പ് 2023 ഏപ്രില്‍ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.4324 ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസ്സുകളില്‍ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു.14.36 ലക്ഷം കിലോമീറ്റര്‍ ഓപ്പറേറ്റ് ചെയ്തപ്പോള്‍ കിലോമീറ്ററിന് 59.70 രൂപയാണ് വരുമാനം ലഭിച്ചത്. […]
Read more

യാത്രയ്ക്കിടയില്‍ ലഘുഭക്ഷണം;പുതിയ പദ്ധതിയുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം:യാത്രയ്ക്കിടയില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കുന്ന പദ്ധതിയൊരുങ്ങുന്നു.സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള കെഎസ്ആര്‍ടിസി ബസുകളിലാണ് ഈ സൗകര്യമൊരുങ്ങുന്നത്.പണം ഡിജിറ്റലായും നല്‍കാം.ഇവയുടെ മാലിന്യം കരാര്‍ എടുക്കുന്ന ഏജന്‍സികള്‍ സംഭരിക്കും. മുഖ്യ ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് 5 വര്‍ഷത്തേക്കു നല്‍കാനും തീരുമാനമായി.ഈ മേഖലയില്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയര്‍ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാര്‍ നിര്‍മിക്കണമെന്നും നിര്‍ദേശമുണ്ട്. കെഎസ്ആര്‍ടിസിയുടെ സേവനങ്ങള്‍ […]

പുകപരിശോധനയില്‍ സംസ്ഥാന സര്‍ക്കാരിനൊന്നും ചെയ്യാനില്ല;കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം:പുക പരിശോധനയില്‍ വാഹനങ്ങള്‍ പരാജയപ്പെടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍.മിക്ക പരാതികളിലും കഴമ്പില്ലെന്നാണ് പരിശോധനകളില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.സോഫ്റ്റ്‌വെയര്‍ കേന്ദ്രസര്‍ക്കാരിന്റേതാണ്.പുതിയ രീതിയിലുള്ള പുക പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് പരാജയപ്പെടുന്നത്. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് വകുപ്പില്‍ ലഭിച്ചത്. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പുക പരിശോധന സംവിധാനം പലയിടങ്ങളിലും കൃത്യമായിരുന്നില്ല. പരിശോധന കൃത്യമാണെങ്കില്‍ മാത്രമേ നിലവില്‍ ഫലം അനുകൂലമാകൂ. ഇടുക്കി:ഇടുക്കി രൂപതയില്‍ വിവാദമായ സിനിമ ‘ദ കേരള സ്റ്റോറി’ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix