ആലപ്പുഴയിൽ നിലംതൊടാതെ കെഎസ്‌യു; പരസ്പരം പഴിചാരി ജില്ലാ നേതൃത്വം
ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്‌യുവിനുണ്ടായ ദയനീയ തെരഞ്ഞെടുപ്പ് പരാജയം സംഘടനാപരമായ വീഴ്ചയാണെന്ന വിലയിരുത്തലുമായി കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ വർഷവും സമാനമായ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഇത്തവണത്തെ പരാജയം ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. ജില്ലാ പ്രസിഡന്റായ എംഎൽഎ എ.ഡി. തോമസിനെതിരെയാണ് കെഎസ്‌യുവിലെ ഒരു വിഭാഗം പ്രധാനമായും വിമർശനം ഉന്നയിക്കുന്നത്. ജില്ലാ പ്രസിഡന്റായ ശേഷം സംഘടനാ പ്രവർത്തനങ്ങളിൽ തോമസ് വേണ്ടത്ര ഇടപെട്ടില്ലെന്നാണ് ആരോപണം. ജില്ലയിൽ കൂട്ടായ പ്രവർത്തനമില്ലെന്നും സംഘടനയിലെ വലിയൊരു വിഭാഗം ജില്ലാ നേതൃത്വവുമായി സഹകരിക്കുന്നില്ലെന്നും വിമർശനമുണ്ട്. തോമസിന് പുറമെ ജില്ലയിൽ […]
Read more







