Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KT Jaleel CPM Membership

കമ്മ്യൂണിസ്റ്റുകാർക്ക് മതം നിഷിദ്ധമോ? ലെനിനും ഇഎംഎസും പറഞ്ഞത് എന്താണ്? സമസ്തയോടും ഒരു വാക്ക്….

“ഒരാൾ പാർട്ടി പരിപാടിയും ഭരണഘടനയും അനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ നിശ്ചയമായും പാർട്ടിയംഗമാവാം. ഒരു പുരോഹിതനെന്ന നിലയിൽ അയാൾ പള്ളിയിൽ ചെയ്യുന്ന പണിയല്ലല്ലോ പാർട്ടിയിൽ ചെയ്യുന്നത്”- പണ്ട് ഒരു പുരോഹിതന് പാർട്ടി അംഗത്വം നൽകുന്നതുമായി ബന്ധപ്പെട്ട് ലെനിൻ പറഞ്ഞ വാക്കുകളാണിത്. ഇതിവിടെ ഇപ്പോൾ പറയാൻ കാരണമുണ്ട്. ഒരാളുടെ മതവും രാഷ്ട്രീയവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ചില രാഷ്ട്രീയ പാർട്ടികളിൽ ചില പ്രത്യേക മതവിഭാ​ഗങ്ങളിൽ പെട്ടവർ കൂടുതലായി ചേരുന്ന പ്രവണത നാം കണ്ടിട്ടുള്ളതാണ്. എന്നാൽ പൊതുവെ വർ​ഗീയ ചിന്തകൾക്കതീതമായ രാഷ്ട്രീയ […]
Read more

ഇനി സഹയാത്രികനല്ല, പാർട്ടി അം​ഗം; ഭാര്യയും സിപിഎം അം​ഗത്വം സ്വീകരിച്ചെന്ന് കെടി ജലീൽ

മലപ്പുറം: സിപിഐഎം അം​ഗത്വം സ്വീകരിച്ച കാര്യം അറിയിച്ച് തവനൂർ മുൻ എംഎൽഎയും മുൻ മന്ത്രിയുമായ കെ ടി ജലീൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതുവരെ പാർട്ടിയുടെ സഹയാത്രികനായായിരുന്നു, എന്നാൽ ഇനിമുതൽ പാർട്ടിയുടെ ഭാ​ഗമാണ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും അം​ഗത്വം സ്വീകരിച്ചു. പാർട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ പാർട്ടിയുടെ കൂടെ നിൽക്കുന്ന നിസ്വാർത്ഥരായ ലക്ഷക്കണക്കിന് സഖാക്കൾക്കൊപ്പം അവരിൽ ഒരാളായി നിൽക്കാതെ മാറി നിന്നാൽ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകുമെന്നും അദ്ദേഹം പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix