Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KTDC

കെടിഡിസി ചെയർമാൻ സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് പി.വി. അൻവർ; യുഡിഎഫിന് കത്ത് നൽകി

കോഴിക്കോട്: കെടിഡിസി ചെയർമാൻ സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് പി.വി. അൻവർ. ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ പരാജയപ്പെട്ടാൽ കെടിഡിസി ചെയർമാൻ സ്ഥാനം നൽകണമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും നേതാക്കൾ ഇക്കാര്യം സമ്മതിച്ചിരുന്നുവെന്നും അൻവർ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫിന്റെ അസോസിയേറ്റ് അംഗമെന്ന നിലയിൽ മുന്നണി നേതൃത്വത്തിന് ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് കത്ത് നൽകാൻ തനിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലമായി ടൂറിസം മേഖലയിൽ സംരംഭങ്ങൾ നടത്തിയ […]
Read more

വനിതാ ദിനത്തില്‍ വന്‍ ഓഫറുകളുമായി കേരളാ ടൂറിസം; കെ.ടി.ഡി.സി റിസോര്‍ട്ട് ബുക്കിംഗില്‍ 50% ഇളവ്

തിരുവനന്തപുരം: വരാനിരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനം ആഘോഷമാക്കാന്‍ പ്രത്യേക ഇളവുകളുമായി കേരളാ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (KTDC). മാര്‍ച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുത്ത കെ.ടി.ഡി.സി റിസോര്‍ട്ടുകളില്‍ വനിതകള്‍ ഉള്‍പ്പെടുന്ന റിസര്‍വേഷനുകള്‍ക്ക് റൂം വാടകയില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. 2026 മാര്‍ച്ച് 5 മുതല്‍ 10 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഫെബ്രുവരി 16 മുതല്‍ 28 വരെയുള്ള കാലയളവില്‍ സ്ത്രീകള്‍ നേരിട്ട് നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് ഈ ഓഫര്‍ ബാധകം. കെ.ടി.ഡി.സി സെന്‍ട്രല്‍ റിസര്‍വേഷന്‍ സെന്റര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix