വേനല്‍ചൂടില്‍ കുളിരേകാം; ഈസിയായി വീട്ടിലുണ്ടാക്കാം കുലുക്കി സര്‍ബത്ത്
കേരളത്തില്‍ വളരെ ട്രെന്‍ഡിങ്ങായ കുലുക്കി സര്‍ബത്ത് ലളിതമായ ചേരുവകള്‍ ഉപയോഗിച്ച് ആര്‍ക്കും വീട്ടില്‍ തയ്യാറാക്കാവുന്നതാണ്. ഇത് ഉണ്ടാക്കുന്നതിനായി ആദ്യം ഒരു വലിയ ഗ്ലാസ്സില്‍ പകുതിയോളം വെള്ളമെടുക്കുക. ഇതിലേക്ക് ഒരു ചെറിയ നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിച്ച ശേഷം, മധുരത്തിന് ആവശ്യമായ പഞ്ചസാര ലായനിയോ പഞ്ചസാരയോ ചേര്‍ക്കാം. ഇതില്‍ ചേര്‍ക്കുന്ന കസ്‌കസ് (Basil Seeds), കാന്താരി മുളക്, ഇഞ്ചി എന്നിവയാണ് കുലുക്കിയുടെ ടേസ്റ്റ് സീക്രട്ട്. കുതിര്‍ത്ത ഒരു സ്പൂണ്‍ കസ്‌കസും, എരിവിന് അനുസരിച്ച് നടുവേ കീറിയ ഒന്നോ രണ്ടോ കാന്താരി […]
Read more

