ദീപ ജോസഫിനെതിരെ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ
കേരള ഹൗസ് വളപ്പിൽ കൈരളി ടിവി മാധ്യമ പ്രവർത്തക ഫെമിനയെയും റിപ്പോർട്ടർ ചാനൽ റിപ്പോർട്ടർ വൈ എസ് അഭിനന്ദിനെയും സുപ്രീംകോടതി അഭിഭാഷക ദീപാ ജോസഫ് കയ്യേറ്റം ചെയ്യുകയും മോശം ഭാഷയിൽ അവഹേളിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തതിനെ കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം നിശിതമായ ഭാഷയിൽ അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഫെമിനയ്‌ക്ക് നേരെയുള്ള കയ്യേറ്റത്തെ തടയാൻ ശ്രമിച്ച മറ്റ് മാധ്യമപ്രവർത്തകരെയും മോശം ഭാഷയിൽ ദീപാ ജോസഫ് അപഹസിച്ചു. തുടർന്ന് തന്റെ ഫെയ്‌സ്‌ബുക്ക് പേജിലും മാധ്യമപ്രവർത്തകർക്കെതിരായ അവഹേളനം […]
Read more

