Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: lannur

ധർമ്മടത്ത് യുഡിഎഫ് ഫ്ളക്സ് ബോർഡുകൾ മോഷ്ടിച്ചതായി പരാതി

കണ്ണൂർ: ധർമ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഫ് പ്രവർത്തകർ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ മോഷ്ടിച്ചതായി പരാതി. സിപിഐഎം പ്രവർത്തകർ എടുത്തുകൊണ്ടു പോയതാണെന്നാണ് ആരോപണം. മുഴപ്പാല അനെനിമെട്ട ബൂത്ത് 31ൽ സ്ഥാപിച്ച ഫ്ളക്സാണ് മോഷ്ടിച്ചത്. ഇതുവരെ ആയിരത്തോളം പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായും ആരോപിക്കുന്നുണ്ട്. വി പി അബ്ദുൾ റഷീദ് തന്നെയാണ് ഇക്കാര്യം ആരോപിച്ചത്. ഇതുകൊണ്ടൊന്നും കാര്യമില്ല യുഡിഫ് ആദ്യം ജയിക്കാൻ പോകുന്ന മണ്ഡലം ധർമ്മടം ആണെന്നും വി പി അബ്ദുൾ റഷീദ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ നീതികേട്‌ കാണിക്കുകയാണ് എന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix