Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Latest News

പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നൽകുമെന്ന് പറഞ്ഞ് തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി

പകുതി വിലക്ക് സ്കൂട്ടർ നൽകാം എന്ന തട്ടിപ്പിൽ പ്രതിയായി കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും. കണ്ണൂര്‍ ടൗണ്‍ പൊലീസെടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിൻസെന്റ്. കേസിൽ അനന്ദു കൃഷ്ണൻ അടക്കം ഏഴ് പ്രതികൾ ഉണ്ട്. വാൻ സാമ്ബത്തിക തട്ടിപ്പാണ് ഇവർ നടത്തിയത് സംസ്ഥാനത്താകെ 350 കോടിയുടെ തട്ടിപ്പ് അനന്തുകൃഷ്ണന്‍ നടത്തിയെന്നാണ് പ്രാഥമിക വിവരം.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. അതേസമയം സിഎസ്ആര്‍ ഫണ്ടിന്റെ മറവില്‍ അനന്തുകൃഷ്ണന്‍ നടത്തിയ വന്‍കിട തട്ടിപ്പുകളില്‍ അന്വേഷണം […]
Read more

അതിക്രൂരം! പത്തനതിട്ടയിൽ ആളുമാറി വിവാഹ സംഘത്തിന് നേരെ മർദ്ദനം: സ്ത്രീയുടെ തോളെല്ലിന് പരിക്ക്

പത്തനംതിട്ടയിൽ വിവാഹച്ചടങ്ങിനെത്തിയ ദമ്പതികളടക്കമുള്ള സംഘത്തെ അതിക്രൂരമായി മർദ്ദിച്ച് പോലീസ്. വിവാഹ അനുബന്ധ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയെന്നാണ് പരാതിയില്‍ പറയുന്നത്. സംഘം സഞ്ചരിച്ച വാഹനം വഴിയരികില്‍ വിശ്രമത്തിനായി നിര്‍ത്തിയപ്പോള്‍ പൊലീസ് സംഘം പാഞ്ഞെത്തി മര്‍ദിച്ചെന്നാണ് ദമ്പതികൾ അടക്കം ഉള്ള സംഘം ആരോപിക്കുന്നത്. മർദ്ദനത്തിൽ തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റ അഞ്ചുപേര്‍ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. സംഭവത്തില്‍ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.ആദ്യം പുരുഷന്മാരെയാണ് […]
Read more

രണ്ടാം വരവിനൊരുങ്ങി തലയും പിള്ളേരും

മോഹൻലാൽ നായകംനായെത്തി ഹിറ്റാക്കിയ സിനിമയായിരുന്നു 2007 ൽ അൻവർ റഷീദ് കോമഡി ആക്ഷൻ ചിത്രമായ ഛോട്ടാ മുംബൈ. ഇപ്പോഴിതാ 18 വർഷങ്ങൾക്ക് ശേഷം തലയും തലറുടെ പിള്ളേരും രണ്ടാം വരവിന് ഒരുങ്ങിയിരിക്കുകയാണ്.മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് ആണ് റീ റിലീസ് വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വസ്കോഡ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ഛോട്ടാ മുംബൈ’ 4 കെ യിൽ റീ റിലീസ് ചെയ്യുമോ എന്ന ആരാധകന്റെ […]
Read more

ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്താനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡൽഹി: ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മഹാകുംഭമേളയ്‌ക്കെത്തി ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തും. രാവിലെ പതിനൊന്നിനും പതിനൊന്നരയ്ക്കും ഇടയിലായിരിക്കും സ്‌നാനം. സ്‌നാനത്തിനായി പ്രധാനമന്ത്രി മോദി രാവിലെ 10.05ന് പ്രയാഗ്രാജ് വിമാനത്താവളത്തില്‍ എത്തും. അവിടെനിന്ന് 10.10ന് ഡിപിഎസ് ഹെലിപാഡിലെത്തി 10:45ന് അറെയ്ല്‍ ഘട്ടിലേക്ക് പോകും. രാവിലെ 10.50-ന് ഘട്ടില്‍നിന്നും ബോട്ടില്‍ മഹാകുംഭത്തിലേക്ക് പോകും. 11:00 മുതല്‍ 11:30 ഇടയിലുള്ള സമയത്ത് പ്രധാനമന്ത്രി സ്‌നാനം നടത്തും. […]
Read more

കിഫ്ബി റോഡുകളിലും ടോൾ; ശുപാർശയ്ക്ക് അം​ഗീകാരം

സംസ്ഥാനത്ത് കിഫ്‌ബി ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച റോഡുകളിൽ ടോൾ പിരിക്കാൻ സർക്കാർ നീക്കം . കിഫ്ബിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിയമ, ധന മന്ത്രിമാർ പങ്കെടുത്ത യോ​ഗം അം​ഗീകരിച്ചു.മലയോ​ര, തീരദേശ ഹൈവേകൾ ഉൾപ്പെടെ കഫ്ബി ഫണ്ടിലാണ് നിർമിക്കുന്നത്. റോഡ് ഉൾപ്പെടെയുള്ള പശ്ചാത്തല വികസന മേഖലയിൽ നിന്നു വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.നിലവിൽ 1117 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ ഉൾപ്പെട്ടിട്ടുള്ള 500 റോഡുകളിൽ 30 ശതമാനം പദ്ധതികൾ 50 കോടിയ്ക്കു മുകളിൽ മുതൽമുടക്കുള്ളതാണ്.നിലവിൽ കേരളത്തിൽ ​ദേശീയ പാതയിൽ […]
Read more

സോണിയ ഗാന്ധിയുടെ ‘പാവം സ്ത്രീ’ പരാമര്‍ശം: അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ ‘പാവം സ്ത്രീ’ എന്ന പരാമര്‍ശത്തില്‍ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി. സോണിയയുടെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ സ്ഥാനത്തിനു നേരെയുള്ള അവമതിപ്പാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ബിജെപി അംഗങ്ങള്‍ പറഞ്ഞു. ബജറ്റിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. അനാദരവോടെ പെരുമാറിയെന്ന് ആരോപിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിഷയം ചര്‍ച്ചയായതോടെ സാണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതിഭവനും […]
Read more

വയനാട്ടിലെ കടുവ തലസ്ഥാനത്ത്

വയനാട്ടിൽ വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പെൺകടുവയെ തിരുവന്തപുരം മൃഗശാലയിൽ എത്തിച്ചു .വനമേഖലയിൽ നിന്ന് എത്തിച്ച കടുവ ആയതിനാൽ കടുവ മൂന്നാഴ്ചക്കാലം ക്വാറന്‍റീനിലായിരിക്കും. അതിനാൽ പ്രത്യേകം തയാറാക്കിയ കൂട്ടിലാകും കടുവയെ പാർപ്പിക്കുക . വയനാട് വനം വകുപ്പിന്‍റെ കെണിയിൽ കുടുങ്ങിയ കടുവയ്ക്ക് കാലിനും കൈയ്ക്കും പരിക്കേറ്റിറ്റുണ്ട്. കടുവയ്ക്ക് ആരോഗ്യപരിശോധന നടത്തിയശേഷം പരിക്കിനുള്ള ചികിത്സ ആരംഭിക്കും. വയനാട്ടിലെ പുനരധിവാസ കേന്ദ്രത്തിൽ കടുവകളുടെ എണ്ണം കൂടുതലായതിനാലാണ് മൃഗശാലയ്ക്ക് കൈമാറിയത്.രണ്ടാഴ്ചക്കാലം ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തിയ കടുവ അഞ്ചോളം ആടുകളെയും കൊണ്ടുപോയ […]
Read more

കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് ഇന്നുമുതല്‍

ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, 31 ശതമാനം ഡിഎ കുടിശിക അനുവദിക്കുക, ദേശസാല്‍കൃത റൂട്ടുകളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിലേക്ക്. പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാതെ പണിമുടക്കില്‍നിന്നു പിന്മാറില്ലെന്നു ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ അറിയിച്ചു. എല്ലാ മാസവും അഞ്ചിന് മുന്‍പ് ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നല്‍കുന്നത് മാസം പകുതിയോടെയാണെന്ന് ടിഡിഎഫ് നേതൃത്വം ആരോപിച്ചു. ഇതാണ് […]
Read more

അബ്ദുല്‍ റഹീമിന്റെ കേസ് സൗദി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മോചനം പ്രതീക്ഷിച്ച് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും. ഇന്ത്യൻ സമയം ഇന്ന് രാവിലെ 10.30ന് കേസ് പരിഗണിക്കും. കോടതി മോചന ഉത്തരവ് നൽകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. മുമ്പ് ആറ് തവണ പരിഗണിച്ചെങ്കിലും വിവിധ കാരണങ്ങളാൽ കേസ് മാറ്റിവെക്കുകയായിരുന്നു. തുടര്‍ച്ചയായി കേസ് മാറ്റിവെക്കുന്നതിനുള്ള കാരണം നിയമസഹായ സമിതിയോ അഭിഭാഷകരോ പറയുന്നില്ല. ഇന്ന് കേസ് പരിഗണിച്ച് മോചന ഉത്തരവ് ഉണ്ടാകുന്നുവെങ്കിൽ, റിയാദ് ഗവണ്‍റേറ്റിന്റെ അനുമതി ലഭിച്ച ശേഷം […]
Read more

കേന്ദ്ര ബജറ്റ് 2025: വില കൂടുന്നതും കുറയുന്നതും ​ഇതിനൊക്കെ

2025 2026 സാമ്പത്തിക വർഷത്തേക്കുള്ള മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. കൃഷി, ഉല്‍പ്പാദനം, തൊഴില്‍, എംഎസ്എംഇകള്‍, ഗ്രാമീണ മേഖലകളുടെ ഉന്നമനം, നവീകരണം തുടങ്ങി പത്തോളം മേഖലകളിലാണ് ഈ വര്‍ഷത്തെ ബജറ്റ് ഊന്നല്‍ നല്‍കിയത്. കൂടാതെ കാന്‍സര്‍ അടക്കം അപൂര്‍വ രോഗങ്ങള്‍ക്കുള്ള 36 മരുന്നുകള്‍ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും .ഈ മരുന്നുകള്‍ക്ക് വില കുറയും. മൂന്ന് കാന്‍സര്‍ ചികിത്സ മരുന്നുകളെയും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയത്. അടിസ്ഥാന കസ്റ്റംസ് […]
Read more

Recent News

Advertisement
WhiteswanTV Footer