സംസ്ഥാനത്ത് പോളിങ്ങ് 40.2% കടന്നു
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024-ന്റെ വോട്ടിംഗ് സംസ്ഥാനത്ത് ആദ്യ 6 മണിക്കൂര്‍ പിന്നിട്ടുമ്പോള്‍ പോളിങ്ങ് ശതമാനം 40.2% കടന്നു.കൂടുതല്‍ പോളിങ് ആറ്റിങ്ങലില്‍.കുറവ് പൊന്നാനിയില്‍.പലയിടത്തും കളള വേട്ട് പരാതിയും ഉയരുന്നുണ്ട്.പൊലീസ് ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ട്.സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വോട്ട് ചെയ്യാനെത്തിയവര്‍ കുഴഞ്ഞു വീണു മരിച്ചു.ഈരാറ്റുപേട്ട വട്ടക്കയത്ത് എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി ആറ് പേര്‍ക്ക് പരിക്കേറ്റു.മറ്റ് ആക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യ്തിട്ടില്ല.
Read more

