Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ldf candidate

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് ഹൈക്കോടതിയിലും തിരിച്ചടി സ്ഥാനാർത്ഥിത്വത്തിന് തിരിച്ചടിയായി അയോഗ്യത

കൊച്ചി: ദീർഘകാലമായി തുടരുന്ന തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിന് നിയമപോരാട്ടത്തിൽ കനത്ത തിരിച്ചടി. കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് മത്സരിക്കാനാവില്ലെന്ന് ഏകദേശം ഉറപ്പായി.​ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം. കേസിൽ നേരത്തെ നെടുമങ്ങാട് കോടതി ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ആന്റണി രാജു ജില്ലാ കോടതിയെ […]
Read more

കാഞ്ഞിരപ്പള്ളിയിൽ വോട്ട് എണ്ണലിൽ പിഴവ്; റീ കൗണ്ടിംഗ് ആവശ്യവുമായി എൽഡിഎഫ് കോടതിയിലേക്ക്

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ രാഷ്ട്രീയ പോര് അവസാനിക്കുന്നില്ല. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പട്ടിമറ്റം നോർത്ത് (12-ാം വാർഡ്) ഒന്നാം ബൂത്തിലെ വോട്ട് എണ്ണിയതിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഡിവിഷനിൽ മുഴുവൻ റീ കൗണ്ടിംഗ് വേണമെന്ന ആവശ്യവുമായി എൽഡിഎഫ് രംഗത്തെത്തി. നിലവിൽ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് കുന്നപ്പള്ളിയുടെ ലീഡ് പരിശോധനയ്ക്ക് ശേഷം ഗണ്യമായി കുറഞ്ഞതോടെ മണ്ഡലത്തിലെ ഫലം തന്നെ മാറിമറിയുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ […]
Read more

പെണ്ണമ്മ ജോസഫിൻ്റെ പര്യടനത്തിന് ഉജ്വല തുടക്കം; വികസന വിസ്മയം ചർച്ചയാക്കി എൽഡിഎഫ്

കോട്ടയം: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പെണ്ണമ്മ ജോസഫിൻ്റെ പ്രചാരണ പര്യടനത്തിന് എലിക്കുളം തോണിപ്പാറയിൽ ഉജ്വല തുടക്കം. പര്യടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സെബാസ്ററ്യൻ കുളത്തുങ്കൽ എം.എൽ.എ. എൽ.ഡി.എഫ്. സർക്കാരിൻ്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചു. വികസന രംഗത്ത് സമാനതകളില്ലാത്ത വിസ്മയ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയതെന്നും, കോട്ടയത്ത് എൽ.ഡി.എഫ്. വൻ കുതിപ്പാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. മല്ലികശേരി, കാരക്കുളം, മഞ്ചക്കുഴി, കുരുവികൂട്, പൈക ആശുപത്രി പടി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജിമ്മിച്ചൻ ഈറ്റത്തോട്ട്, […]
Read more

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം; ജോസ് കെ. മാണിക്ക് ആത്മവിശ്വാസം

കോട്ടയം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) മികച്ച വിജയം നേടുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി ജനം വോട്ട് ചെയ്യുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞത് “കേരള കോൺഗ്രസ് (എം) മുന്നോട്ട് വെച്ച വന്യജീവി ആക്രമണം, തെരുവുനായ ശല്യം തുടങ്ങിയ വിഷയങ്ങൾ ഈ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകും. ഈ പ്രശ്നങ്ങളിൽ സർക്കാർ സ്വീകരിച്ച ക്രിയാത്മക നടപടികൾ ജനങ്ങൾക്കിടയിൽ ഗുണകരമായ സ്വാധീനം […]
Read more

പി സരിന് വന്‍ സ്വീകരണം നല്‍കി പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി

പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി സരിന് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വന്‍ സ്വീകരണം. ചുവന്ന ഷാള്‍ അണിയിച്ച് ഇന്‍ക്വിലാബ് വിളിച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് സരിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഓട്ടോയിലാണ് സരിന്‍ ഡിസി ഓഫീസിലേക്ക് എത്തിയത്. മുതിര്‍ന്ന നേതാക്കളും യുവജനനേതാക്കളും ഓഫീസിലെത്തി സരിന് അഭിവാദ്യം അര്‍പ്പിച്ചു. ക്യത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല താന്‍ എന്ന് സരിന്‍ പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി ആരായാലും ഇടതുപക്ഷത്തിനൊപ്പമുണ്ടാവും. […]
Read more

Recent News

Advertisement
WhiteswanTV Footer