വ്യാജരേഖ ചമച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കൽ; സ്ഥാനാർഥിയുൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്
മലപ്പുറം : വയസ്സ് തിരുത്തി വ്യാജരേഖയുണ്ടാക്കി യുവതിയുടെ പേര് വോട്ടർപട്ടികയിൽ ചേർത്ത സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. പുളിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ടർ പട്ടികയിൽ പേര് ചേർക്കപ്പെട്ടയാൾ, ഇവരുടെ പിതാവ്, പുളിക്കൽ ഗ്രാമപഞ്ചായത്തിൽ വാർഡ് 16ൽ മത്സരിക്കുന്ന എൽ.ഡി.എ ഫ് സ്ഥാനാർഥി കെ.ഒ. നൗഫൽ എന്നിവർക്കെതിരെയാണ് കേസ്. വോട്ടർപട്ടികയിൽ പേരുചേർക്കാൻ 2025 ജനുവരി ഒന്നിന് 18 വയസ്സ് തികയണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ നിഷ്കർഷിച്ചിരിക്കുന്നത്. ഈ വ്യവസ്ഥ ലംഘിച്ച് നിശ്ചിത തീയതിയിൽ 18 […]
Read more