മൂന്നാം വാരം 226 ലേറ്റ് നൈറ്റ് ഷോസ്! വീണ്ടും ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസിന്റെ ‘ലോക’
ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. ഇപ്പോഴിതാ റിലീസായി മൂന്നാം വാരമാകുമ്പോള്‍ 226 ലേറ്റ് നൈറ്റ് ഷോസുമായി ലോക മുന്നേറുകയാണ്. മലയാളത്തില്‍ തന്നെ ഇത് മൂന്നാം ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ലേറ്റ് നൈറ്റ് ഷോസാണ്. വിദേശ മാര്‍ക്കറ്റില്‍ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കൊണ്ട് മലയാളത്തിന്റെ അഭിമാനമായി എല്ലാ ഭാഷകളിലും വന്‍ ജനപിന്തുണയോടെ ‘ലോക’ കളക്ഷനില്‍ കുതിക്കുകയാണ്. മാധ്യമങ്ങള്‍ തോറും […]
Read more