Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: lokha

സെന്‍സറിങ് പൂര്‍ത്തിയായി; യു എ സര്‍ട്ടിഫിക്കറ്റുമായി ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓഗസ്റ്റ് 28 റിലീസ്

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’യുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ […]
Read more

‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’-പ്രമോ സോങ് റിലീസായി

ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ സിനിമയായ ‘ലോക’യുടെ പ്രമോ സോങ് പുറത്ത് വിട്ടു. ഏതൊരു സംഗീത ആസ്വാദകനെയും പിടിച്ചിരുത്തുന്ന ഈ പവര്‍ പാക്കഡ് പ്രമോ സോങ് ഇതിനകം തന്നെ കേരളത്തിന്റെ പ്ലേലിസ്റ്റില്‍ കയറി. മലയാള സിനിമ യുടെ മുഖഛായ തന്നെ മാറ്റിയേക്കാം എന്ന പ്രവചനങ്ങള്‍ ആണ് ഈ ഓണത്തിന്ന്,ഓഗസ്റ്റ് 28 റിലീസിന് ഒരുങ്ങുന്ന ചിത്രത്തിനെ പറ്റി ഉള്ളത് . ബോളിവുഡ് സംഗീത ലോകത്തെ പ്രമുഖ ഗായികമാര്‍ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി […]
Read more

‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’-പ്രമോ സോങ് റിലീസായി

ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ സിനിമയായ ‘ലോക’യുടെ പ്രമോ സോങ് പുറത്ത് വിട്ടു. ഏതൊരു സംഗീത ആസ്വാദകനെയും പിടിച്ചിരുത്തുന്ന ഈ പവര്‍ പാക്കഡ് പ്രമോ സോങ് ഇതിനകം തന്നെ കേരളത്തിന്റെ പ്ലേലിസ്റ്റില്‍ കയറി. മലയാള സിനിമ യുടെ മുഖഛായ തന്നെ മാറ്റിയേക്കാം എന്ന പ്രവചനങ്ങള്‍ ആണ് ഈ ഓണത്തിന്ന്,ഓഗസ്റ്റ് 28 റിലീസിന് ഒരുങ്ങുന്ന ചിത്രത്തിനെ പറ്റി ഉള്ളത് . ബോളിവുഡ് സംഗീത ലോകത്തെ പ്രമുഖ ഗായികമാര്‍ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി […]
Read more

വേഫെറര്‍ ഫിലിംസിന്റെ ‘ലോക’യുടെ ഭാഗമാകാന്‍ പ്രേക്ഷകര്‍ക്കും അവസരം

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ ഓണം റിലീസായി എത്തുകയാണ്. ഇപ്പോഴിതാ ഈ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാന്‍ പ്രേക്ഷകര്‍ക്കും അവസരം ഒരുക്കുന്ന ഒരു ക്രിയേറ്റീവ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ലോകയുടെ അടുത്ത ഭാഗത്തിലെ സൂപ്പര്‍ ഹീറോയെ ഡിസൈന്‍ ചെയ്യാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. വിജയികള്‍ക്ക് ലോകയുടെ അടുത്ത പാര്‍ട്ടുകളില്‍ ഭാഗമാകാം. സെപ്റ്റംബര്‍ 15 ആണ് ഡിസൈന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. LOKAHSUPERHEROCHALLENGE എന്ന […]
Read more

‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ യുടെ പ്രമോ സോങ് ഇന്ന് ഇറങ്ങും

ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ സിനിമയായ ‘ലോക’യുടെ പ്രമോ സോങ് ഇന്ന് റിലീസാവുന്നു. ബോളിവുഡ് സംഗീത ലോകത്തെ പ്രമുഖരും ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ബോളിവുഡ് സിനിമ, പഞ്ചാബി ഫോക്ക്, സൂഫി ഗാനങ്ങള്‍ എന്നിവ ആലപിച്ച് കേള്‍വിക്കാരുടെ പ്രിയങ്കരിയായ നൂറന്‍ സിസ്റ്റര്‍സിലെ ജ്യോതി നൂറനും, റെബിലെ (Reble) എന്നറിയപ്പെടുന്ന മേഘാലയന്‍ റാപ്പര്‍ ദൈയാഫി ലമാരെ യും മ്യൂസിക് ഡയറക്ടര്‍ ജെയ്ക്‌സ് ബിജോയുടെ കൂടെ പ്രൊമോ ഗാനത്തിന് ജീവന്‍ നല്‍കിയിരിക്കുന്നു […]
Read more

വേഫെറര്‍ ഫിലിംസിന്റെ ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ തമിഴ്‌നാട് റിലീസ് എ ജി എസ് സിനിമാസ്

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ തമിഴ്‌നാട് റിലീസ് എ ജി എസ് സിനിമാസ്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. വമ്പന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ഒരു സൂപ്പര്‍ഹീറോ കഥാപാത്രം ആയാണ് ചിത്രത്തില്‍ […]
Read more

ബോളിവുഡ് സംഗീത ലോകത്തെ വൈറല്‍ സിസ്റ്റേഴ്സ് മലയാളത്തിലേക്ക്, ‘ലോക – ചാപ്റ്റര്‍ വണ്‍ : ചന്ദ്ര’യിലെ പ്രൊമോ ഗാനം ആലപിക്കാന്‍ നൂറന്‍ സിസ്റ്റേഴ്സ്

ബോളിവുഡ് സംഗീത ലോകത്തെ വിസ്മയമായി ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്ത നൂറന്‍ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന വൈറല്‍ സഹോദരിമാര്‍ മലയാളത്തിലേക്ക്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’യിലെ പ്രൊമോ ഗാനം ആലപിച്ചുകൊണ്ടാണ് ജ്യോതി നൂറന്‍, സുല്‍ത്താന നൂറന്‍ എന്നീ പേരുകളിലുള്ള ഇവരുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. മലയാളത്തിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ ജെയ്ക്‌സ് ബിജോയ് ആണ് ഗാനത്തിന് സംഗീതമൊരുക്കുന്നത്. ആഗസ്റ്റ് 15നാണ് കല്യാണിയും നസ്ലനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ പ്രൊമോ […]
Read more

Recent News

Advertisement
WhiteswanTV Footer