സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: love failure

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം:  പ്രണയ നൈരാശ്യം മൂലമെന്ന് പൊലീസ്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മേഘ ഐബിയിലെ ജോലിക്കാരനായ യുവാവുമായി അടുപ്പത്തിലായിരുന്നു. എന്നാൽ യുവാവ് ബന്ധത്തിൽ നിന്ന് പിന്മാറി. ഇതോടെ മനോവിഷമത്തിലായ മേഘ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിൻ്റെ നിഗമനം. മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മരണത്തിൽ പൊലീസിൻ്റെ നി​ഗമനം. തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘ. ഇന്നലെ ജോലി കഴിഞ്ഞ് വിമാനത്താളത്തിൽ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.
Read more

‘പ്രണയ പരാജയം കുറ്റകൃത്യമല്ല’; ഒഡീഷ ഹെെക്കോടതി

ഭുവനേശ്വര്‍: പ്രണയബന്ധം തകരുന്നത് കുറ്റകൃത്യമല്ലെന്ന് ഒഡീഷ ഹൈക്കോടതി. ബന്ധം വിവാഹത്തില്‍ കലാശിക്കാതിരുന്നത് വ്യക്തിപരമായ കാരണങ്ങളാലാകാമെന്നും എന്നാല്‍ കുറ്റകൃത്യമായി കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒമ്പത് വര്‍ഷത്തോളം നീണ്ട പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പൊലീസുദ്യോഗസ്ഥനായ യുവാവിനെതിരെ യുവതി നല്‍കിയ പീഡനപരാതി തള്ളി. പരാതിക്കാരിയും യുവാവും 2012 മുതല്‍ പ്രണയത്തിലായിരുന്നു. എല്ലാ തകര്‍ന്നുപോയ വാഗ്ദാനങ്ങള്‍ക്ക് മേല്‍ സംരക്ഷണമോ, തകര്‍ന്നു പോയ ബന്ധങ്ങള്‍ക്ക് മേല്‍ ക്രിമിനല്‍ കുറ്റമോ ചുമത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. പ്രണയം ഇല്ലാതായത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് സഞ്ജീപ് […]
Read more

പ്രണയപരാജയത്തെ തുടര്‍ന്ന് കാമുകന്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി കാമുകി അല്ല:ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി:’പ്രണയപരാജയം’ മൂലം പുരുഷന്‍ ജീവിതം അവസാനിപ്പിച്ചാല്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് സ്ത്രീക്ക് എതിരെ കേസ് എടുക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.ആത്മഹത്യാ പ്രേരണ കേസില്‍ രണ്ട് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ദുര്‍ബ്ബലമായ മാനസികാവസ്ഥയില്‍ ഒരാള്‍ എടുത്ത തെറ്റായ തീരുമാനത്തിന് മറ്റൊരാളെ കുറ്റപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.പ്രണയപരാജയത്തെ തുടര്‍ന്ന് ഒരാള്‍ ആത്മഹത്യ ചെയ്താല്‍ മറ്റേ ആള്‍ക്ക് എതിരെയോ,പരീക്ഷയിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്താല്‍ അധ്യാപകനെതിരെയോ,കോടതിയില്‍ കേസ് തള്ളിയതുകൊണ്ട് ഒരു കക്ഷി ആത്മഹത്യ ചെയ്താല്‍ വക്കീലിനെതിരെയോ […]
Read more

പ്രണയത്തിൽ നിന്നും പിന്മാറി: ആലപ്പുഴയിൽ യുവാവിന്റെ കുത്തേറ്റ ഒഡീഷ സ്വദേശിനി മരിച്ചു

ആലപ്പുഴ∙ പൂച്ചാക്കലിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ ഒഡീഷ സ്വദേശിനി മരിച്ചു. കുത്തിയ സുഹൃത്തിനായി പൊലീസ് തിരച്ചിൽ തുടങ്ങി. ഒഡീഷ സ്വദേശിനി റിത്വിക സാഹു (25) ആണ് മരിച്ചത്. പ്രതി ഒഡീഷ സ്വദേശിയായ സാമുവേൽ (28) ആണെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ നാട്ടിലേക്ക് ഒളിവിൽ പോയി. പെരുമ്പളം കവലയ്ക്ക് സമീപത്തെ സ്വകാര്യ കമ്പനിയിൽ മാർച്ച് 31നു വൈകിട്ടാണ് റിത്വികയ്ക്ക് കുത്തേറ്റത്. സാമുവേൽ ബൈക്കിലെത്തി കുത്തിയ ശേഷം കടന്നുകളഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിത്വിക വെള്ളിയാഴ്ച […]

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.