Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: M A Yusafali

മുണ്ടത്തിക്കോട് അപകടം; ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ച ധനസഹായം കൈമാറി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിപ്പുര അപകടത്തിൽ ദുരിതമനുഭവിച്ചവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തു. തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ സഹായധനം കൈമാറി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രഖ്യാപിച്ച സഹായത്തിന്റെ ഭാഗമായി അപകടത്തിൽ മരിച്ച 16 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്കും മറ്റ് ദുരിതബാധിതർക്കും 50,000 രൂപ വീതവും നൽകി. ചടങ്ങിൽ തൃശ്ശൂർ എംഎൽഎ രാജൻ പല്ലൻ, എഡിഎം ആർ. […]
Read more

വെടിക്കെട്ട് ദുരന്തം; ബാധിക്കപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് എംഎ യൂസഫലി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സഹായം പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് ചികിത്സയ്ക്കായി 50,000 രൂപ വീതവുമാണ് നൽകുക. ഇതിനിടെ, അപകടത്തെ സവിശേഷ ദുരന്തമായി സംസ്ഥാന മന്ത്രിസഭ പ്രഖ്യാപിച്ചു. സ്ഫോടനത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനും തീരുമാനമായി. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരാണ് അന്വേഷണം നടത്തുന്നത്. സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് […]
Read more

എം എ യൂസഫലിയെ പിന്തള്ളി ഒന്നാമതെത്തിയ കേരളത്തിലെ ധനികൻ ആര്?

കേരളത്തിലെ ഏറ്റവും സമ്പന്നരായവരുടെ പട്ടികയിലെ ഒന്നാം സ്ഥാനം ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസിന്. ഫോബ്‌സ് തയ്യാറാക്കിയ പട്ടികയിലാണ് ജോയ് ആലുക്കാസ് ഈ നേട്ടം സ്വന്തമാക്കിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലിയെ പിന്തള്ളിയാണ് മലയാളി ശതകോടീശ്വരന്‍മാരുടെ 10 പേരുടെ പട്ടികയില്‍ ജോയ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാന് 6.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് (അതായത് ഏകദേശം 59,45,000 കോടി രൂപ) ഉള്ളത്.2024ല്‍ 4.4 ബില്യണ്‍ ഡോളറായിരുന്നു (ഏകദേശം […]
Read more

വി എസ് നിഷ്കളങ്കനായ രാഷ്ട്രീയ നേതാവ്’; എം എ യൂസഫലി

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിച്ച് വ്യവസായി എം എ യൂസഫലി. സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെത്തിയാണ് യൂസഫലി ആദരാഞ്ജലികൾ അർപ്പിച്ചത്. നിഷ്കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ. സംസ്ഥാനത്തിന് വേണ്ടി വളരെയധികം പ്രയത്നിച്ച മുഖ്യമന്ത്രിയായിരുന്നു. നോർക്ക റൂട്ട്സിന്റെ ചെയർമാൻ ആയിരിക്കുന്ന സമയത്ത് പ്രവാസികളുടെ ഏത് കാര്യം വന്നാലും അദ്ദേഹം ഉടനടി തീരുമാനമെടുത്തിരുന്നുവെന്നും യൂസഫലി മാധ്യമങ്ങളോട് പ്രതികരിച്ചു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിലെ വി എസ് അച്യുതാനന്ദന്റെ പൊതുദർശനം തുടരുകയാണ്. […]
Read more

മലയാളികളിൽ സമ്പന്നൻ എം എ യൂസഫലി

ഏറ്റവും സമ്പന്നരായ മലയാളികളുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. 550 കോടി ഡോളർ ഏകദേശം 47000 കോടിയോളം രൂപയാണ് യൂസഫലിയുടെ ആസ്തി. ഇന്ത്യ ഇന്ത്യക്കാരിൽ 32ആം സ്ഥാനത്താണ് എം.എ യൂസഫലി. ലോക സമ്പന്ന പട്ടികയിൽ 639ആം സ്ഥാനത്താണ് അദ്ദേഹം. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, […]
Read more
Advertisement
WhiteswanTV Footer