Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വെടിക്കെട്ട് ദുരന്തം; ബാധിക്കപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് എംഎ യൂസഫലി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സഹായം പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് ചികിത്സയ്ക്കായി 50,000 രൂപ വീതവുമാണ് നൽകുക.

ഇതിനിടെ, അപകടത്തെ സവിശേഷ ദുരന്തമായി സംസ്ഥാന മന്ത്രിസഭ പ്രഖ്യാപിച്ചു. സ്ഫോടനത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനും തീരുമാനമായി. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരാണ് അന്വേഷണം നടത്തുന്നത്. സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 14 ലക്ഷം രൂപ അടിയന്തര സഹായമായി പ്രഖ്യാപിച്ചു. കൂടാതെ, അപകടത്തിൽ പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം സഹായവും സർക്കാർ അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer