Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: M.C. Chacko

പ്രശസ്ത നാടക നടന്‍ എം സി ചാക്കോ അന്തരിച്ചു

പ്രശസ്ത നാടക നടന്‍ എം സി ചാക്കോ(75) അന്തരിച്ചു.വാര്‍ധക്യ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.എം. സി കട്ടപ്പന എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.മുപ്പതോളം നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളില്‍ എം. സി കട്ടപ്പന അഭിനയിച്ചിട്ടുണ്ട്. 1997- ആറ്റിങ്ങല്‍ ദേശാഭിമാനി തിയേറ്റേഴ്സിന്റെ ‘പുണ്യതീര്‍ത്ഥംതേടി’ എന്ന പ്രൊഫഷണല്‍ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.നിരവധി സിനിമകളിലും സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ‘കാഴ്ച’, ‘പളുങ്ക്’, ‘നായകന്‍’ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
Read more

Recent News

Advertisement
WhiteswanTV Footer