Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: madhura

മഥുര കൊള്ളക്കേസ് അന്വേഷണം; ഏറ്റുമുട്ടലിൽ രണ്ട് പ്രതികൾ വെടിയേറ്റ് മരിച്ചു

ലക്‌നൗ: ഉത്തർപ്രദേശിലെ മഥുരയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ബവാറിയ സംഘത്തിലെ രണ്ട് പേർ കൊല്ലപ്പെട്ടു. രാജസ്ഥാൻ സ്വദേശികളായ പപ്പു എന്ന രാജേന്ദ്രയും ധർമ്മവീർ എന്ന ലംബുവുമാണ് മരിച്ചത്. ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഏപ്രിൽ 23-ന് തൈന്തി ഗ്രാമത്തിൽ നടന്ന കൊള്ളക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട പ്രതികളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെയ് 6, 7 തീയതികളിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രതികളെ കണ്ടെത്തിയതോടെ അവർ പൊലീസിന് നേരെ […]
Read more

തമിഴ്‌നാടിനെ നടുക്കി വീണ്ടും കൊലപാതകം;നാംതമിഴർ കക്ഷി നേതാവിനെ വെട്ടിക്കൊന്നു

മധുര: ബി.എസ്.പി. സംസ്ഥാന അധ്യക്ഷനെ കൊലപ്പെടുത്തിയതിന്റെ നടുക്കം മാറുംമുന്‍പേ തമിഴ്‌നാട്ടില്‍ മറ്റൊരു രാഷ്ട്രീയനേതാവ് കൂടി കൊല്ലപ്പെട്ടു. നാം തമിഴര്‍ കക്ഷി പാര്‍ട്ടിയുടെ ഭാരവാഹിയായ സി. ബാലസുബ്രഹ്‌മണ്യനെയാണ് നാലംഗസംഘം വെട്ടിക്കൊന്നത്. ചൊവ്വാഴ്ച രാവിലെ മധുരയിലെ ചിന്നചൊക്കിക്കുളത്തായിരുന്നു സംഭവം.പ്രഭാതസവാരിക്കിറങ്ങിയ ബാലസുബ്രഹ്‌മണ്യത്തെ പിന്തുടര്‍ന്നെത്തിയ നാലംഗസംഘമാണ് ആക്രമിച്ചത്. അക്രമികളെ കണ്ട് ബാലസുബ്രഹ്‌മണ്യം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം ഇദ്ദേഹത്തെ റോഡിലിട്ട് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ചിന്നചൊക്കിക്കുളത്തെ വല്ലഭായ് സ്ട്രീറ്റിലാണ് കൊലപാതകം നടന്നത്. സംസ്ഥാന ഐ.ടി. വകുപ്പ് മന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix