ഇൻഡോറിൽ ജലക്ഷാമം; ജനം തെരുവിലിറങ്ങി പ്രതിഷേധം
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കടുത്ത ജലക്ഷാമത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധം. കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നഗരവാസികള്‍ തെരുവിലിറങ്ങിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. പ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി. 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന കടുത്ത ചൂടിനിടെയാണ് 85 വാര്‍ഡുകളില്‍ നിന്നുള്ള ആളുകള്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. രാജ്വാഡയും പാല്‍ഡ സ്‌ക്വയറും ഉള്‍പ്പെടെ പ്രധാന പ്രദേശങ്ങളില്‍ രണ്ട് ദിവസത്തിനിടെ വലിയ പ്രതിഷേധങ്ങള്‍ നടന്നു. പ്രതിഷേധം നിയന്ത്രിക്കാന്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചത് […]
Read more

