Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Madupal

സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് മധുപാൽ

തിരുവനന്തപുരം: കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകനും എഴുത്തുകാരനുമായ മധുപാൽ രാജിവെച്ചു. സംസ്ഥാനത്ത് ഭരണതലത്തിൽ ഉണ്ടായ മാറ്റത്തെ തുടർന്നാണ് രാജിയെന്ന് അദ്ദേഹം വാർത്താകുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി മധുപാൽ വ്യക്തമാക്കി. ഈ കാലയളവിൽ പെൻഷനും മറ്റ് ധനസഹായങ്ങളും വർധിപ്പിച്ചതാണ് പ്രധാന നേട്ടമെന്നും അദ്ദേഹം പറഞ്ഞു. 4000 രൂപയായിരുന്ന പെൻഷൻ 5000 രൂപയായി ഉയർത്തി. കുടുംബ പെൻഷനും അവശതാ പെൻഷനും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix