ഉത്തര്‍പ്രദേശ് സി.എസ്.ആര്‍ റൗണ്ട് ടേബിളില്‍ പങ്കാളികളായി മലബാര്‍ ഗോള്‍ഡ്
കൊച്ചി: ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ബേസിക് ആന്റ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റും ഇന്‍വെസ്റ്റ് യു.പി സി.എസ്.ആര്‍ ഫെസിലിറ്റേഷന്‍ സെല്ലും സംയുക്തമായി സംഘടിപ്പിച്ച ‘ഉത്തര്‍പ്രദേശ് സി.എസ്.ആര്‍ റൗണ്ട് ടേബിള്‍ 2026ഫ്യൂച്ചര്‍-റെഡി എജ്യുക്കേഷന്‍’ സമ്മേളനത്തില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പങ്കാളികളായി. നോയിഡയിലെ റാഡിസണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഉത്തര്‍പ്രദേശ് ബേസിക് എജ്യുക്കേഷന്‍ വകുപ്പ് മന്ത്രി സന്ദീപ് സിംഗ് മുഖ്യാതിഥിയായി. അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവും, ഡിജിറ്റല്‍ ലേണിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കല്‍, അധ്യാപകരുടെ പഠനശേഷി വര്‍ദ്ധിപ്പിക്കല്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം […]
Read more