വിദ്യാര്‍ത്ഥികളെ അനുമോദിക്കാനൊരുങ്ങി വിജയിയും,തമിഴ് വെട്രി കഴകവും
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം അനുമോദിക്കും.തമിഴ്നാട്ടിലും പുതുച്ചേരിയിലുമുളള വിദ്യാര്‍ത്ഥികളെയാണ് അനുമോദിക്കുന്നത്. ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ വിജയ് പങ്കെടുക്കും. ജൂണ്‍ 28, ജൂലായ് മൂന്ന് തീയതികളായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് അനുമോദനച്ചടങ്ങ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിന് വിജയ് തുടക്കമിട്ടത്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ മൂന്നുപേര്‍ക്ക് വീതം ക്യാഷ് അവാര്‍ഡ് അടക്കമുള്ള […]
Read more

