Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Malayinkeezhu

മലയിൻകീഴിൽ ദമ്പതികൾക്ക് നേരെ ഒമ്പതംഗ സംഘത്തിന്റെ ക്രൂര മർദ്ദനം; സ്വർണ്ണമാല കവർന്നു

​തിരുവനന്തപുരം: തലസ്ഥാനത്തെ മലയിൻകീഴ് മലയം ചൂഴാറ്റുകോട്ടയിൽ ദമ്പതികൾക്കും ബന്ധുക്കൾക്കും നേരെ ഒമ്പതംഗ ക്രിമിനൽ സംഘത്തിന്റെ ക്രൂരമായ ആക്രമണം. മലയം ചൂഴാറ്റുകോട്ട സ്വദേശിയായ അനീഷ്, ഭാര്യ ശ്രീജ എന്നിവർക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അനീഷ് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം 11-ാം തീയതിയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.​​പ്രദേശത്തെ അമ്പലത്തിലെ ഉത്സവത്തിനിടെയാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്. ഒമ്പതംഗം സംഘം അനീഷിനെ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് […]
Read more

സീരിയൽ താരങ്ങൾ പറഞ്ഞാൽ സീരിയസാണെന്ന് മുന്നണികൾ; ലക്ഷ്യം കുടുംബപ്രേക്ഷകരുടെ വോട്ട്

തിരുവനന്തപുരം: അഭിനേതാക്കളെയും സമൂഹമാധ്യമങ്ങളിലെ വൈറൽ താരങ്ങളെയും വരെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ‘ഓൺലൈനായി ’ ഇറക്കി സ്ഥാനാർഥികൾ. വോട്ട് അഭ്യർഥിച്ചും ആശംസകൾ നേർന്നും താരങ്ങൾ എടുക്കുന്ന സെൽഫി വിഡിയോ തിരഞ്ഞെടുപ്പു കാലത്ത് ട്രെൻഡ് ആകുന്നു. വീഡിയോകൾ സ്റ്റേറ്റസ് ഇട്ടും ഗ്രൂപ്പുകളിൽ ഷെയർ ചെയ്തും ആളുകൾക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ് സ്ഥാനാർഥികൾ. തങ്ങൾ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയുടെയും അഭിനയിക്കുന്ന സിനിമ, സീരിയൽ പ്രമോഷനു വേണ്ടി താരങ്ങൾ സെൽഫി വീഡിയോകൾ ചെയ്യുന്നത് പതിവാണ്. ഇതാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു മാറിയത്. താരങ്ങൾ നേരിട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix