‘മണ്ണ്’ നുഴഞ്ഞുകയറ്റക്കാരുടെ കൈയിൽ; മമതക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ ഭരണകാലത്ത് സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടുവെന്ന് മോദി ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ‘മാ മാതി മാനുഷ്’ എന്ന മുദ്രാവാക്യം പാർട്ടി തന്നെ വഞ്ചിച്ചതാണെന്നും അദ്ദേഹം പരിഹസിച്ചു. “ഇന്ന് ബംഗാളിൽ അമ്മ കരയുന്നു, മണ്ണ് നുഴഞ്ഞുകയറ്റക്കാരുടെ കൈയിലായി, മനുഷ്യൻ ഭയത്തിലാണ്” എന്ന് മോദി പറഞ്ഞു. ആർ.ജി. കാർ […]
Read more

