തൃണമൂലിൽ രാജി തുടരുന്നു; മുൻ മന്ത്രി പാർട്ടി വിട്ടു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. പാർട്ടിയുടെ ലോക്സഭാ നേതാവും മുതിർന്ന എംപിയുമായ സുദീപ് ബന്ദോപാധ്യായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച. ഇതിനിടെ പാർട്ടിയിൽ നിന്ന് വിട്ടുനിന്ന വിമത എംപി ശതാബ്ദി റോയിയും സുദീപ് ബന്ദോപാധ്യായയ്‌ക്കൊപ്പം ഭൂപേന്ദർ യാദവിനെ കണ്ടിരുന്നു. അതേസമയം, തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ മാനസ് ഭൂനിയ […]
Read more







