Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മമത ബാനർജിയുടെ തോൽവിയിൽ ആഹ്ലാദിക്കരുത്: രാഹുൽ ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ബംഗാളിലും അസമിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട തൃണമൂൽ കോൺഗ്രസിനെ പിന്തുണച്ച് അദ്ദേഹം രംഗത്തെത്തി. മമത ബാനർജിയുടെ തോൽവിയിൽ ആഹ്ലാദിക്കുന്നവർ സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ചിലർ തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിൽ സന്തോഷിക്കുന്നു. എന്നാൽ അസമിലെയും ബംഗാളിലെയും ജനവിധി രാജ്യത്തിന്റെ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണ്. ഇത് ഒരു പാർട്ടിയുടെ പ്രശ്നമല്ല, രാജ്യത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട വിഷയമാണ്,” എന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. സങ്കുചിത രാഷ്ട്രീയ നിലപാടുകൾ ഒഴിവാക്കി വലിയ ചിത്രം കാണേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer