മമത ബാനർജിയെ സന്ദർശിച്ച് സിജെപി നേതാവ് അഭിജീത് ദീപ്‌കെ
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ സന്ദർശിച്ച് സിജെപി നേതാവ് അഭിജീത് ദീപ്‌കെ. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ നാളെ രാംലീല മൈതാനിയിൽ മഹാറാലി നടക്കാനിരിക്കെയാണ് ഡൽഹിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യൻ യുവതയുടെ സമരങ്ങൾക്ക് തുടക്കം മുതൽ പിന്തുണ നൽകിയതിന് മമത ബാനർജിയോട് അഭിജീത് ദീപ്‌കെ നന്ദി അറിയിച്ചു. ഇന്ത്യാ സഖ്യത്തിന്റെ റാലിക്ക് പൂർണ പിന്തുണയുണ്ടെന്നും എന്നാൽ റാലിയിൽ സിജെപി പങ്കെടുക്കില്ലെന്നും അഭിജീത് വ്യക്തമാക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ സംഘടനയായി നിലനിൽക്കാനാണ് സിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം […]
Read more