Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mamatha banarji

മമതയ്ക്ക് തിരിച്ചടി; ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ട് ടിഎംസി

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിൽ ടിഎംസി പശ്ചിമ ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടു. പാർട്ടിയുടെ സംഘടനാ ഘടനയും പ്രവർത്തന രീതികളും സമഗ്രമായി വിലയിരുത്തി പുനഃസംഘടിപ്പിക്കാനാണ് തീരുമാനം. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പിന്തുണച്ച് 58 എംഎൽഎമാർ നിയമസഭാ സ്പീക്കറെ സമീപിച്ചതിന് പിന്നാലെയാണ് ഈ നിർണായക നടപടി. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും നേതൃത്വത്തിനെതിരായ വിമർശനങ്ങളും ശക്തമായ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടൽ. സാമൂഹിക മാധ്യമമായ ‘എക്‌സ്’ വഴിയാണ് ടിഎംസി […]
Read more

മമതയ്ക്ക് തിരിച്ചടി; റീപോളിങ് നടക്കാനിരിക്കെ പത്രിക പിൻവലിച്ച് തൃണമൂൽ സ്ഥാനാർഥി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൾട്ട നിയോജക മണ്ഡലത്തിൽ റീപോളിങ് നടക്കാനിരിക്കെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗീർ ഖാൻ നാമനിർദേശ പത്രിക പിൻവലിച്ചു. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് സ്ഥാനാർഥിയുടെ അപ്രതീക്ഷിത പിന്മാറ്റം. ഫാൾട്ട മണ്ഡലത്തിന് കൂടുതൽ വികസനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മത്സരരംഗത്തുനിന്ന് പിന്മാറുന്നതായി ജഹാംഗീർ ഖാൻ പ്രഖ്യാപിച്ചത്. “ഫാൾട്ടയെ സമാധാനപരവും മികച്ചതുമായ മണ്ഡലമാക്കുകയാണ് ലക്ഷ്യം. മണ്ഡല വികസനത്തിനായി മുഖ്യമന്ത്രി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതിനാലാണ് ഉപതിരഞ്ഞെടുപ്പിൽ നിന്ന് സ്വമേധയാ പിന്മാറുന്നത്,” അദ്ദേഹം പറഞ്ഞു. അതേസമയം, ജഹാംഗീർ […]
Read more

ബംഗാളിൽ രാഷ്ട്രീയ മാറ്റം;മമതയ്ക്കും അഭിഷേകിനും സുരക്ഷ കുറച്ചു

ബംഗാൾ:പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി വൻ വിജയം നേടിയതോടെ, മുഖ്യമന്ത്രി മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെയും സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ മാറ്റം വരുത്തി. ബുധനാഴ്ച രാവിലെ മുതൽ ഇരുവരുടെയും വസതികൾക്കും ഓഫീസുകൾക്കും മുന്നിൽ വിന്യസിച്ചിരുന്ന അധിക സുരക്ഷാ ഉദ്യോഗസ്ഥരെ പൊലീസ് പിൻവലിച്ചു. മമതയ്ക്കും അഭിഷേകിനും ഇനി മുതൽ Z+ കാറ്റഗറി സുരക്ഷ മാത്രമാണ് ലഭിക്കുകയെന്നും ഔദ്യോഗിക പദവികളുടെ ഭാഗമായി നൽകിയിരുന്ന പ്രത്യേക സുരക്ഷാ […]
Read more

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജി പൂജ്യം നേടുമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ

കൊൽക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്ക് പൂജ്യം വോട്ടുകൾ ലഭിക്കുമെന്നും സംസ്ഥാനത്തെ ജനങ്ങൾ നീതി പാലിക്കുമെന്നും ബിജെപി ഇൻഫർമേഷൻ ടെക്നോളജി സെൽ മേധാവിയും പാർട്ടിയുടെ പശ്ചിമ ബംഗാളിലെ പ്രത്യേക നിരീക്ഷകനുമായ അമിത് മാളവ്യ പറഞ്ഞു. “2026 ൽ ബംഗാൾ മധുരപലഹാരങ്ങൾ വിളമ്പില്ല – നീതി നടപ്പാക്കും. ‘പിസി ചാബ്ബിഷെ പബേ ഗൊല്ല’ – 2026 ൽ മമതയ്ക്ക് പൂജ്യം ലഭിക്കും!”, സോഷ്യൽ […]
Read more

രാഹുലിനെ അംഗീകരിക്കില്ല,ദീദി ലക്ഷ്യമിടുന്നത് എന്ത് ?

ജൂണ്‍ നാല്, രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കപ്പെടുന്ന ദിനം. അവസാനഘട്ട തിരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിക്കും. രാജ്യത്ത് ഭരണ മാറ്റ മുണ്ടാവുമോ ? മോദിയുട ഭരണം തുടരുമോ ? തുടങ്ങിയ ചര്‍ച്ചകള്‍ സജീവമാണ്. തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ഇന്‍ഡ്യ സഖ്യം കരുതുന്നത്. അങ്ങിനെയെങ്കില്‍ രാജ്യത്ത് ബി ജെ പി വിരുദ്ധ സഖ്യം അധികാരത്തിലെത്തുമോ ? പ്രതിപക്ഷ ഐക്യമെന്നു പറയുമ്പോഴും രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ത്രിണമൂലും മമതാ […]
Read more

‘ബി.ജെ.പിക്ക് വോട്ടു നൽകിയാൽ മമതയുടെ ​ഗുണ്ടകളെ തലകീഴായി കെട്ടിതൂക്കാം’; അമിത് ഷാ

കൊൽക്കത്ത: കോൺ​ഗ്രസിനും തൃണമൂൽ നേതാവ് മമതാ ബാനർജിക്കും പൗരത്വ ഭേദ​ഗതി നിയമത്തിൽ തൊടാനുള്ള ധൈര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ നിയമപ്രകാരം എല്ലാ ഹിന്ദു അഭയാർഥികൾക്കും പൗരത്വം ലഭിക്കുമെന്നും ഷാ വ്യക്തമാക്കി. ബം​ഗാൾ കരന്റി​ഗിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബം​ഗാൾ മുഖ്യമന്ത്രിക്ക് അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാനാവില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ അതിന് സാധിക്കൂ. കഴിഞ്ഞ തവണ ഞങ്ങൾക്ക് 18 സീറ്റുകൾ നിങ്ങൾ തന്നപ്പോൾ മോദി രാമക്ഷേത്രം തന്നു. ഇത്തവണ 35 സീറ്റ് തരൂ, […]
Read more
Advertisement
WhiteswanTV Footer