നീറ്റ്-UG ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 11.21 ലക്ഷം പേര്‍
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ ഏകദേശം 20 ലക്ഷം വിദ്യാർഥികളിൽ 11.21 ലക്ഷം പേർ യോഗ്യത നേടി. യോഗ്യത നേടിയവരിൽ 58 ശതമാനവും പെൺകുട്ടികളാണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം പഞ്ചാബ് സ്വദേശിയായ ആര്യൻ ഗുപ്തയും ഹരിയാന സ്വദേശിയായ പൻഷുൽ ബൻസാലും 715 മാർക്കോടെ ഒന്നാം റാങ്ക് പങ്കിട്ടു. ദേശീയ തലത്തിലെ ആദ്യ നൂറ് റാങ്കുകളിൽ കേരളത്തിൽ നിന്ന് ഒരു വിദ്യാർഥി മാത്രമാണ് ഇടം നേടിയത്. കേരളത്തിൽ ഒന്നാം റാങ്ക് […]
Read more






