Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Migraine cure

ചൂട് കൂടുമ്പോള്‍ മൈഗ്രെയ്ന്‍ പണിതരും; ഇത്തരക്കാര്‍ ശ്രദ്ധിക്കണം

മൈഗ്രെയ്ന്‍ ഉള്ളവര്‍ക്ക് ചൂടുകാലത്ത് അത് കൂടുതല്‍ അസഹനീയമായി മാറാറുണ്ട്. തലച്ചോറിന്റെ ചൂടിനോടുള്ള ശാരീരിക പ്രതികരണത്തിന്റെ ഫലമാണ് വേനല്‍ക്കാല മൈഗ്രെയിന്‍ എന്നത്. ശരീരത്തില്‍ ഉണ്ടാകുന്ന തെര്‍മോണ്‍ഗുലേഷന്‍ എന്ന പ്രക്രിയയാണ് പ്രധാന വില്ലന്‍. അന്തരീക്ഷ താപനില ഉയരുമ്പോള്‍, ചൂട് ഇല്ലാതാക്കുന്നതിനായി തലച്ചോറ് രക്തക്കുഴലുകള്‍ വികസിക്കാന്‍ സിഗ്‌നല്‍ നല്‍കുന്നു. ഇതിനെ വാസോഡിലേഷന്‍ എന്ന് വിശേഷിപ്പിക്കുന്നു. മൈഗ്രെയിന്‍ സാധ്യതയുള്ളവരില്‍ ഇത് തലച്ചോറിലെ സെന്‍സിറ്റീവ് നാഡി അറ്റങ്ങളെ ഉത്തേജിപ്പിക്കുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ചൂട് കൂടുമ്പോള്‍ വരുന്ന മൈഗ്രെയ്ന്‍ മണിക്കൂറുകളോളം നില്‍ക്കും. തല അനങ്ങിയാല്‍ […]
Read more
Advertisement
WhiteswanTV Footer