പണി പാലും വെള്ളത്തില്‍; മില്‍മ പാലിന് 4 രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി. ലീറ്ററിന് 4 രൂപയാണ് കൂടുന്നത്. നേരത്തെ പാല്‍വില 6 രൂപ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിലാണ് ഇപ്പോള്‍ 4 രൂപ കൂട്ടാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നാളത്തെ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ലീറ്ററിന് 4 മുതല്‍ ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന് ആറു മാസം മുന്‍പ് ബോര്‍ഡ് തീരുമാനമെടുത്തിരുന്നുവെന്നും അത് ഉടന്‍ നടപ്പാക്കണമെന്നും നേരത്തെ മില്‍മ ആവശ്യപ്പെട്ടിരുന്നു. പിന്നീട് വിവിധ […]
Read more

