Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ministers

മന്ത്രിമാരെല്ലാം ട്രിപ്പ് മൂഡിൽ; സ്വകാര്യ സന്ദർശനങ്ങളെന്ന് വിശദീകരണം

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിടുന്നതിനിടെ മന്ത്രിമാരുടെ വിദേശയാത്രകൾ ചർച്ചയാകുന്നു. ഭൂരിഭാഗം മന്ത്രിമാരുടെയും യാത്രകൾ സ്വകാര്യ ആവശ്യങ്ങൾക്കായുള്ളതാണെന്നാണ് വിവരം. തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നിലവിൽ ബൾഗേറിയയിലാണെന്നാണ് റിപ്പോർട്ട്. വിദേശത്തുനിന്ന് മന്ത്രി സാമൂഹികമാധ്യമത്തിലൂടെ പ്രതികരണവും നടത്തിയിരുന്നു. യാത്രയുടെ മറ്റ് വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. കായിക മന്ത്രി ഒ.ജെ. ജനീഷ് അടുത്തിടെ കുടുംബസമേതം ഒമാൻ സന്ദർശിച്ചിരുന്നു. യാത്രയ്ക്കിടെ പകർത്തിയ ചിത്രം മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയും നേരത്തെ […]
Read more

മന്ത്രിമാരുടെ വിദേശയാത്രകളുടെ ചെലവ് നിരീക്ഷിക്കാൻ സമിതി രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകളുടെ ചെലവ് നിരീക്ഷിക്കാനായി പ്രത്യേക സമിതി രൂപീകരിച്ച് സർക്കാർ. വിദേശത്തെ ഇന്ത്യൻ എംബസികൾ വഴി നടത്തുന്ന പണമിടപാടുകളും മറ്റും നിരീക്ഷിക്കാനും രേഖകൾ സൂക്ഷിക്കുന്നതിനുമാണു സമിതി രൂപീകരിച്ചത്. പൊതുഭരണവകുപ്പ് സെക്രട്ടറി, ഡൽഹി കേരളാ ഹൗസ് റസിഡന്റ് കമ്മിഷണർ, സ്‌റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസർ, കേരളാ ഹൗസ് ലെയ്‌സൺ ഓഫിസർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. അർധവാർഷികാടിസ്‌ഥാനത്തിൽ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. സിഎജി ചോദ്യങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി.
Read more

മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്ത് ഡിസംബര്‍ 9 മുതല്‍

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന താലൂക്ക് അദാലത്ത് ഡിസംബര്‍ 9 തിങ്കളാഴ്ച്ച ആരംഭിക്കും. അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ തിങ്കളാഴ്ച്ച രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കാന്‍ കഴിയുന്നവ തല്‍സമയം തീര്‍പ്പാക്കുകയുമാണ് താലൂക്ക് അദാലത്ത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. വലിയ ജനപങ്കാളിത്തം പരിപാടിയിലുണ്ടാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 13 വരെയാണ് അദാലത്തുകള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix