കുടകിൽ കാണാതായ ശരണ്യക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും
ബെംഗളൂരു: കർണാടകയിലെ കുടകിൽ ട്രെക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യ ജി.എസ് (36)യെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ഏപ്രിൽ 2-ാം തീയതി ഉച്ചയ്ക്കു ശേഷമാണ് യുവതിയെ കാണാതായത്. എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യ ഒറ്റയ്ക്കാണ് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലായിരുന്നു താമസം. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനായിരുന്നു യാത്ര. ഏപ്രിൽ 2-ന് രാവിലെ 8:15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യം ഉള്ളതിനാൽ മറ്റ് 10 […]
Read more