മമിത ബൈജുവിന്റെ ആദ്യ തമിഴ് ചിത്രം ‘റിബൽ’ ഒ.ടി.ടിയിലെത്തി
മമിത ബൈജുവിന്റെ ആദ്യ തമിഴ് ചിത്രമായ റിബൽ ഒ.ടി.ടിയിൽ. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. മാര്‍ച്ച് 22നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.രണ്ടാഴ്ച പിന്നിടും മുൻപ് ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്. സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ നായകൻ. വെങ്കിടേഷ് വി പി, ഷാലു റഹിം, കരുണാസ്, ആദിത്യ ഭാസ്കര്‍, കല്ലൂരി വിനോദ്, സുബ്രഹ്മണ്യ ശിവ, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ പുതിയ തീയതിയുമായി താരങ്ങൾ എൺപതുകളുടെ […]
Read more

