Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: murali gopi

പഴയ ഓർമ്മകൾക്ക് പുതിയ നിറം; ‘അനന്തൻ കാടിലെ’ ആദ്യ ഗാനം പുറത്ത്

മുരളി ഗോപിയുടെ തിരക്കഥയിൽ ജിയൻ കൃഷ്ണകുമാർ സംവിധാനം നിർവഹിക്കുന്ന ആര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാട് ‘എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. “പൊന്നിൻ കട്ടയാണെന്നാലും നെഞ്ചിൽ കൊണ്ടാൽ മറിഞ്ഞു വീഴും…” എന്ന എക്കാലത്തെയും ഹിറ്റ് ഗാനത്തിന്റെ റീമേക്ക് പതിപ്പാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂൺ 25ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. 1977-ൽ പുറത്തിറങ്ങിയ ‘കണ്ണപ്പനുണ്ണി’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് പി. ഭാസ്കരൻ ആണ് വരികൾ എഴുതിയത് . കെ. രാഘവൻ സംഗീതം […]
Read more

മാസ് ലുക്കിൽ മുരളി ഗോപി; ‘അനന്തൻ കാട്’ ആദ്യ കാഴ്ച പുറത്ത്

കൊച്ചി: നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അനന്തൻ കാട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് പുറത്തിറങ്ങി. ചിത്രത്തിൽ തങ്കരാജ് പൊന്നപ്പൻ എന്ന കഥാപാത്രമായാണ് മുരളി ഗോപി എത്തുന്നത്. ഗ്ലിംപ്സ് പുറത്തിറങ്ങിയതിന് പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. നിഗൂഢതയും സംഘർഷവും നിറഞ്ഞ ദൃശ്യങ്ങളാണ് ഫസ്റ്റ് ഗ്ലിംപ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഥാപാത്രത്തിന്റെ ലുക്കും അവതരണ ശൈലിയും പ്രേക്ഷകരിൽ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. വ്യത്യസ്ത ഗെറ്റപ്പിലാണ് മുരളി ഗോപി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ കഥയെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള കൂടുതൽ […]
Read more

ചരിത്രമെഴുതി എംമ്പുരാൻ!; ‘സ്നേഹപൂർവ്വം’ എല്ലാവരെയും ചേർത്തുപിടിച്ച് ആന്റണി പെരുമ്പാവൂർ

മലയാള സിനിമ ചരിത്രത്തിൽ പുതുചരിത്രം കുറിച്ച ഒരു ചിത്രം എന്നതിനോടൊപ്പം തന്നെ ഏറെ വിവാദങ്ങളും സൃഷ്ട്ടിച്ച ചിത്രമായിരുന്നു എംമ്പുരാൻ. മലയാളത്തില്‍ ആദ്യമായി 250 കോടി ക്ലബിലെത്തുന്ന ചിത്രമെന്ന റെക്കോർഡാണ് എംമ്പുരാൻ നേടിയിരിക്കുന്നത് . ഈ നേട്ടത്തിന്റെ സന്തോഷത്തിൽ ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ചിത്രത്തിന്റെ സംവിധായകനായ പ്രിത്വിരാജിനും , മോഹൻലാലിനൊപ്പമുള്ള പോസ്റ്റിന് പിന്നാലെ മുരളി ഗോപിക്കൊപ്പമുള്ള ചിത്രമാണ് ആന്റണി പങ്കുവെച്ചിരിക്കുന്നത് . ‘സ്നേഹപൂർവ്വം’ എന്നാണ് ഈ പോസ്റ്റിന് ആന്റണിയുടെ ക്യാപ്ഷൻ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix