വഞ്ചിയൂരിലെ യുവാവിന്റെ മരണം; അയൽവാസി ഉൾപ്പെടെ നാല് പ്രതികള്‍ പിടിയിൽ
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ കൊലപാതകക്കേസിൽ മുഖ്യപ്രതി പ്രദീപ് ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുലയനാർകോട്ടയ്ക്ക് സമീപത്തെ കാട്ടിനുള്ളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ട കാർ നേരത്തെ പുലയനാർകോട്ടയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പേരും പിടിയിലായത്. അതിർത്തി തർക്കമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട വിശാഖിന്റെ അയൽവാസിയും സുഹൃത്തുമാണ് മുഖ്യപ്രതി പ്രദീപ്. പ്രദീപും വിശാഖും തമ്മിൽ നേരത്തെയും […]
Read more