‘കരിയറിന്റെ മോശം സമയത്ത് താങ്ങായത് ആ നടന്‍’; യുവന്‍ ശങ്കര്‍ രാജ
സംഗീത പ്രേമികളുടെ പ്രിയ താരമാണ് സംഗീത ഇതിഹാസം ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍ രാജ. കാലങ്ങള്‍ ഏറെയായി വ്യത്യാസ്തമായ ഇണം കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരം തന്റെ കരിയറിലെ മോശം കാലത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് യുവന്‍ മനസ്സ് തുറക്കുന്നത്. കരിയറിലെ മോശം സമയത്ത് തനിക്ക് താങ്ങായത് നടന്‍ അജിത് കുമാറായിരുന്നെന്ന് താരം തുറന്നു പറഞ്ഞു. 1999-ല്‍ സൂര്യയും ജ്യോതികയും ഒന്നിച്ചെത്തിയ ‘ പൂവെല്ലാം കേട്ടുപ്പാര്‍ ‘ എന്ന ചിത്രത്തിലെ […]
Read more

