‘രാത്രി വന്ന് കാലുപിടിച്ച് മാപ്പ് പറഞ്ഞ് കരഞ്ഞു’; രണ്ടത്താണിയെ പരിഹസിച്ച് പിഎംഎ സലാം
മലപ്പുറം: അബ്ദുറഹിമാന്‍ രണ്ടത്താണിയെ പരഹസിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തിരൂരങ്ങാടി സീറ്റില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞിട്ടാണ് പോയത്. തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥിയെ കുറിച്ച് ഒരു യുഡിഎഫ് പ്രവര്‍ത്തകനും പരാതിയില്ലെന്ന് പിഎംഎ സലാം പറഞ്ഞു. ‘തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവുമില്ല. ഒരു മുസ്ലീം ലീഗ് പ്രവര്‍ത്തകനോ കോണ്‍ഗ്രസ് പ്രവര്‍ത്തകനോ യുഡിഎഫ് പ്രവര്‍ത്തകനോ ഒരു പരാതിയും ഇല്ല. ഒരുപ്രശ്നവും ആര് ഉണ്ടാക്കിയിട്ടില്ല. തിരൂരങ്ങാടി സീറ്റില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ രാത്രി […]
Read more

