കൊല്ലത്ത് സിപിഎം നേതാവ് മുസ്ലിം ലീഗില്‍ ചേര്‍ന്നു; ഒരു വാഗ്ദാനവും ഇല്ലാതെയാണ് അംഗത്വമെടുത്തതെന്ന് സുജ ചന്ദ്രബാബു
കൊല്ലം: സിപിഎം നേതാവ് മുസ്ലിം ലീഗില്‍ ചേര്‍ന്നു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു ആണ് ലീഗില്‍ ചേര്‍ന്നത്. പാണക്കാട് സാദിഖ് അലി തങ്ങള്‍ ഷാള്‍ അണിയിച്ച് സുജ ചന്ദ്ര ബാബുവിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. 30 വര്‍ഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചുകൊണ്ടാണ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിലേക്ക് ചേര്‍ന്നത്. മുന്ന് തവണ അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു കൂടാതെ, മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. അതേസമയം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് […]
Read more

