Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Muslim Youth League

നിതിൻ രാജിന്റെ മരണം; ആഭ്യന്തര മന്ത്രിയെ കണ്ട് മുസ്‌ലിം യൂത്ത് ലീഗ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് മരണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് സ്വാഭാവിക നീതിക്ക് വിരുദ്ധമായതിനും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതായും മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി. ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ എന്നിവർ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട പ്രതിയെ പോലും പോലീസ് അറസ്റ്റ് ചെയ്യാതിരുന്നത് നീതീകരിക്കാൻ കഴിയില്ലെന്നും, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യം മുന്നോട്ടുവച്ചു. അതേസമയം, കുറ്റവുമായി നീതിപൂർവമായ […]
Read more

6 എം എൽ എ മാരെ കൊടുത്തിട്ടും കോഴിക്കോടിന് മന്ത്രിയില്ല;പ്രതിഷേധവുമായി യൂത്ത് ലീഗ്

കോഴിക്കോട്:ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. മുസ്ലിം ലീഗ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറിയ അഞ്ചംഗ സാധ്യതാലാ പട്ടികയിലുള്ള പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, പി.കെ ബഷീർ, എൻ.ഷംസുദ്ദീൻ, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരെ മന്ത്രിമാരായി പ്രഖ്യാപിച്ചു. വൈകിട്ട് നാല് മണിയോടെ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക പുറത്തുവിടുമെന്ന് ലീഗ് നേതാവ് പി.എം.എ സലാം അറിയിച്ചു. വകുപ്പുകൾ സംബന്ധിച്ച പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്നും ലീഗിൽ ടേം വ്യവസ്ഥയുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം […]
Read more

മാത്യു കുഴൽനാടനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ്; കണ്ണൂരിൽ പ്രതിഷേധ ബോർഡുകൾ ഉയർന്നു

കണ്ണൂർ: മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ പരാമർശം നടത്തിയ മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ് രംഗത്ത്. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിലാണ് കുഴൽനാടനെതിരെ പരിഹാസവും വിമർശനവും ഉന്നയിച്ചുകൊണ്ട് യൂത്ത് ലീഗ് പ്രവർത്തകർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. “കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട” എന്ന ശക്തമായ വാചകങ്ങളാണ് ബോർഡിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിനുപുറമെ, തെരഞ്ഞെടുപ്പ് ഗോദയിൽ പടനയിച്ചവർ തന്നെ ഭരിക്കട്ടെ എന്ന നിലപാടും ബോർഡിലൂടെ പ്രവർത്തകർ ഉയർത്തുന്നുണ്ട്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലുള്ള ലീഗിന്റെ ഇടപെടലുകളെ ചോദ്യം […]
Read more

മുസ്ലിം യൂത്ത് ലീഗ് യൂത്ത് സ്കാൻ ശ്രദ്ധേയമായി

മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാവി കേരളത്തിന്റെ വികസന കാഴ്ചപ്പാടുകൾ ക്രോഡീകരിച്ച് യൂത്ത് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും അഭിപ്രായ രൂപീകരണം നടത്തുന്നതിനായി മുസ്‌ലിം യൂത്ത് ലീഗ് വേങ്ങര പഞ്ചായത്ത് കമ്മിറ്റി വേങ്ങര ബസ് സ്റ്റാൻഡിൽ നടത്തിയ യൂത്ത് സ്‌കാൻ ശ്രദ്ധേയമായി. വേങ്ങര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് പറമ്പിൽ ഖാദർ സാഹിബ് ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അമീൻ കള്ളിയത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഹാരിസ് […]
Read more

മാലിന്യ പ്രശനങ്ങളിൽ അടിയന്തിര പരിഹാരം കാണണം: മുസ്ലിം യൂത്ത്ലീഗ്

കോഴിക്കോട്: ഓമശ്ശേരി ടൗണിലെയും അങ്ങാടിയിലൂടെ ഒഴുകുന്ന പാച്ചാംതോട്ടിലെയും മാലിന്യ പ്രശ്നങ്ങളിൽ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓമശ്ശേരി ടൗൺ മുസ്ലിം യൂത്ത് ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചർ, പഞ്ചായത്ത്‌ സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. ​ടൗണിലെ പല വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും തങ്ങളുടെ സ്ഥാപനങ്ങളിലെ മലിനജലവും മറ്റ് അവശിഷ്ടങ്ങളും നേരിട്ട് പാച്ചാം തോട്ടിലേക്ക് ഒഴുക്കിവിടുന്നത് തോട്ടിലെ ജലം മലിനമാകുന്നതിനും കടുത്ത ദുർഗന്ധത്തിനും കാരണമാകുന്നുണ്ട്. ഇത് പ്രദേശത്ത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു.ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണ്‌. […]
Read more

പി.എസ്.സി കോഴ വിവാദം;മുസ്ലിം യൂത്ത് ലിഗ് പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്:പി.എസ്.സി കോഴ വിവാദത്തില്‍ മുസ്ലിം യൂത്ത് ലിഗും പ്രക്ഷോഭത്തിലേക്ക്.കോഴയാരോപണത്തില്‍ പൊലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി ഇന്ന് വൈകുന്നേരം ജനസദസ് സംഘടിപ്പിക്കും. വൈകീട്ട് 4മണിക്ക് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു വെച്ച് നടക്കുന്ന പരിപാടി മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ഉല്‍ഘാടനം ചെയ്യും.സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍, ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിക് ചെലവൂര്‍, സംസ്ഥാന ഭാരവാഹികളായ ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്ലിയ തുടങ്ങിയവര്‍ […]
Read more
Advertisement
WhiteswanTV Footer