Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mv govindhan

പരാജയം അംഗീകരിച്ചു, തിരുത്തി ഒറ്റക്കെട്ടായി മുന്നോട്ട് പോകും; എംവി ഗോവിന്ദന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ചുവെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയപ്പോഴായിരുന്നു ഗോവിന്ദന്റെ പ്രതികരണം. നല്ല നിലയില്‍ സംഘടനാ പരിശോധനയും തിരുത്തലും നടത്തി, വര്‍ഗബഹുജന പ്രസ്ഥാനങ്ങള്‍ സജീവപ്പെടുത്തി ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിരിച്ചുവരാന്‍ സാധിക്കും. പരാജയം അംഗീകരിച്ചു. പുതിയ സര്‍ക്കാര്‍ വരാന്‍ പോകുന്നു. സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കില്ല. ക്രിയാത്മക പ്രതിപക്ഷമായി മാറും. പ്രതിപക്ഷ മര്യാദയോടെയുള്ള നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
Read more

വലിയ പരാജയം നേരിട്ടു, ആഴത്തില്‍ പരിശോധിക്കുമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയം കൃത്യമായി മനസിലാക്കി പഠിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിന് എല്ലാതരത്തിലുള്ള പിന്തുണ ജനങ്ങളില്‍ നിന്ന് പ്രതിക്ഷിക്കുന്നതായും തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം പറഞ്ഞു. എല്ലാ കാര്യത്തിലും വിശദമായ പരിശോധന നടത്തും. പൊതുവെ കേരളത്തില്‍ നല്ല പരാജയമാണ് ഉണ്ടായത്. തോല്‍വിയെക്കുറിച്ച് വികാരപ്രകടനത്തിന്റെ ഭാഗമായി പറയേണ്ടതല്ല. വോട്ടില്‍ കുറവുണ്ടായിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഓരോ പ്രദേശത്തും ആഴത്തിലുള്ള പഠനം നടത്തും. ഏതെങ്കിലും […]
Read more

LDF വടക്കൻ മേഖല ജാഥയ്ക്ക് ആലത്തൂരിൽ സ്വീകരണം നൽകും

പാലക്കാട്: സി പി ഐ എം സംസ്ഥാന സെക്രട്ടറി സ: എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന LDF വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് 2026 ഫെബ്രുവരി 15ന് വൈകുന്നേരം 4 മണിക്ക് ആലത്തൂർ ദേശീയ മൈതാനിയിൽ സ്വീകരണം നൽകും. ജാഥയുടെ സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനായി രൂപീകരിച്ച സംഘാടക സമിതി യോഗം സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ: വി പൊന്നുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുടെ […]
Read more

എസ്ഐആര്‍: ‘സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (SIR) സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സുപ്രീംകോടതിയിലേക്ക്. പാര്‍ട്ടി കോടതിയെ സമീപിച്ചെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. 80% ഫോം വിതരണം ചെയ്തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതെന്നും കേരളത്തില്‍ പോലും ഇത് കാര്യക്ഷമായി നടന്നിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ‘സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഈ നിലപാട് സ്വീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എസ്ഐആര്‍ മാറ്റിവെക്കണം എന്ന് ആവശ്യപ്പെടും. വോട്ടര്‍ പട്ടികയില്‍ ഒരാള്‍ പോലും വിട്ടുനില്‍ക്കരുത്. നിയമയുദ്ധം അതിന്റെ […]
Read more
Advertisement
WhiteswanTV Footer