Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

LDF വടക്കൻ മേഖല ജാഥയ്ക്ക് ആലത്തൂരിൽ സ്വീകരണം നൽകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: സി പി ഐ എം സംസ്ഥാന സെക്രട്ടറി സ: എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന LDF വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് 2026 ഫെബ്രുവരി 15ന് വൈകുന്നേരം 4 മണിക്ക് ആലത്തൂർ ദേശീയ മൈതാനിയിൽ സ്വീകരണം നൽകും.


ജാഥയുടെ സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനായി രൂപീകരിച്ച സംഘാടക സമിതി യോഗം സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ: വി പൊന്നുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു.

ജാഥയുടെ ലക്ഷ്യങ്ങളും വികസന മുന്നേറ്റത്തിന്റെ പ്രാധാന്യവും യോഗത്തിൽ വിശദീകരിച്ചു.സ്വീകരണ പരിപാടി വൻ വിജയമാക്കുന്നതിനായി വിപുലമായ ഒരുക്കങ്ങൾ നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer